Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

നവകേരള കേന്ദ്ര സമ്മേളനം സംഘടിപ്പിച്ചു

by News Desk
December 11, 2024
in BAHRAIN
നവകേരള കേന്ദ്ര സമ്മേളനം സംഘടിപ്പിച്ചു

മനാമ : ബഹ്‌റൈൻ നവകേരള കേന്ദ്ര പ്രതിനിധി സമ്മേളനം ടെറസ് ഗാർഡൻ പാർട്ടി ഹാളിൽ വച്ച് നടത്തി. സമ്മേളനം ഓൺലൈനിൽ സി. പി. ഐ. ദേശീയ എക്സികുട്ടീവ് അംഗവും മുൻ എം. എൽ. എ യുമായ അഡ്വ. പ്രകാശ് ബാബു ഉത്ഘാടനം ചെയ്തു.രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് പ്രവാസികൾ. അവരെ കരുതുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റെത്. പ്രവാസത്തിൽ ആയിരിക്കുമ്പോഴും സംഘടനാ പ്രവർത്തനത്തിൽ കാണിക്കുന്ന താല്പര്യം ശ്ലാഘനീയമാണെന്നും ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
എൻ. കെ. ജയൻ, സുനിൽദാസ് ബാല, ഷാജഹാൻ കരിവന്നൂർ എന്നിവർ അംഗങ്ങളായ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ രാജ് കൃഷ്ണ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സെക്രട്ടറി എ.കെ.സുഹൈൽ റിപ്പോർട്ട് അവതരിപ്പിച്ചു.
കോ ഓർഡിനേഷൻ സെക്രട്ടറിയും ലോകകേരള സഭ അംഗവുമായ ഷാജി മൂതല, അസി. സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ജേക്കബ് മാത്യു,കെ. അജയകുമാർ,പ്രവീൺ മേൽപ്പത്തൂർ,അസീസ് ഏഴംകുളം എന്നിവർ പ്രസംഗിച്ചു.കേന്ദ്ര സർക്കാരിന്റെ വയനാടിനോടുള്ള അവഗണനക്കെതിരായ പ്രമേയം റെയ്സൺ വർഗീസും നിലവിൽ പ്രവാസികളായവരുടെ ക്ഷേമ പെൻഷൻ പ്രായപരിധി എടുത്തു കളയണമെന്ന് അവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അനു യൂസഫും പ്രവാസികളുടെ യാത്രാക്ലേശം, ടിക്കറ്റ് നിരക്ക് എന്നീ ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്ന് അവശ്യപ്പെടുന്ന പ്രമേയം അൻഷാദ് എ.എസും
യും അവതരിപ്പിച്ചു. എം. സി. പവിത്രൻ സ്വാഗതവും, പ്രശാന്ത് മാണിയത്ത് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി
അജയകുമാർ.കെ (രക്ഷാധികാരി )
എൻ.കെ.ജയൻ (പ്രസിഡന്റ്‌ )
സുനിൽ ദാസ് ബാല,ഷാജഹാൻ കരുവന്നൂർ
(വൈസ് പ്രസിഡന്റ്‌മാർ )
എ.കെ.സുഹൈൽ (സെക്രട്ടറി )
എം.സി.പവിത്രൻ, പ്രശാന്ത് മാണിയത്ത്
(ജോ. സെക്രട്ടറിമാർ )
അജിത്ത് ഖാൻ (ട്രഷറർ )
രാജ് കൃഷ്ണ (മെമ്പർഷിപ്പ് സെക്രട്ടറി )
റെയ്സൺ വർഗീസ്
അനു യൂസഫ്
മനോജ്‌ കൃഷ്ണ
കെ രഞ്ജിത്ത്
ജാൽവിൻ ജോൺസൻ
ശ്രീജിത്ത്‌ ആവള
രാജു സക്കായി
എന്നിവർ അടങ്ങുന്ന 15 അംഗ എക്സികുട്ടീവ് കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
ഐ.വൈ.സി.സി ബഹ്‌റൈൻ, ഇൻഡിഗോ അധികൃധർക്ക് നിവേദനം നൽകി.

ഐ.വൈ.സി.സി ബഹ്‌റൈൻ, ഇൻഡിഗോ അധികൃധർക്ക് നിവേദനം നൽകി.

ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി കെഎംസിസി ബഹ്റൈന്‍ സംഘടിപ്പിക്കുന്ന രക്തദാനം ഡിസംബർ 13ന്

ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി കെഎംസിസി ബഹ്റൈന്‍ സംഘടിപ്പിക്കുന്ന രക്തദാനം ഡിസംബർ 13ന്

health-tips:-വിറ്റാമിൻ-b-യും,-c-യും-ഒരുപോലെ-അടങ്ങിയ-ഭക്ഷണങ്ങൾ-ശീലമാക്കു-;-ശരീരത്തിലെ-മാറ്റം-അനുഭവിച്ചറിയാം

Health Tips: വിറ്റാമിൻ B -യും, C-യും ഒരുപോലെ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കു ; ശരീരത്തിലെ മാറ്റം അനുഭവിച്ചറിയാം

Recent Posts

  • മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
  • ‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ
  • വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു
  • ‘ഇറാനെ ഒട്ടും വിശ്വാസമില്ല; ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളുമാണ് അവർ ഞങ്ങൾക്ക് നേരെ പ്രയോ​ഗിച്ചത്; ആ മുറിവുകളുണങ്ങാൻ കാലങ്ങളെടുക്കും‘ – യുഎഇ നയതന്ത്ര ഉപദേഷ്ടാവ്
  • പോയ പോലെ തിരിച്ച് വരുന്നു; അരാ​ഗ്ചിയും സംഘവും വീണ്ടും പാക്കിസ്ഥാനിലേയ്ക്ക്; അവിടെ നിന്ന് റഷ്യയിലേയ്ക്ക്; യുദ്ധ കാര്യത്തിൽ മാറ്റമുണ്ടാകുമോ?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.