Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈൻ പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷം: അഡ്വ: കെ.എസ്.അരുൺ കുമാർ മുഖ്യാതിഥി

by News Desk
December 11, 2024
in BAHRAIN
ബഹ്റൈൻ പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷം: അഡ്വ: കെ.എസ്.അരുൺ കുമാർ മുഖ്യാതിഥി

മനാമ: ബഹ്റൈൻ പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷ പരിപാടികൾ ഡിസംബർ 12,13 തിയ്യതികളിലായി സഖയയിലെ കേരളീയ സമാജത്തിൽ വെച്ച് നടക്കു. ഡിസംബർ12 ന് വൈകുന്നേരം 6 മണി മുതൽ എലിഗൻ്റ് കിച്ചൻ മുഖ്യ പ്രായോജകരായ, ഗ്രാൻ്റ് മാസ്റ്റർ ജി.എസ്.പ്രദീപ് ഷോ “ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ്” ടാലൻ്റ് ഹണ്ടോടു കൂടി പരിപാടികൾക്ക് ആരംഭം കുറിക്കും. വിജയിക്ക് 1,11,111 രൂപയും ഫൈനലിസ്റ്റുകൾക്ക് 11,111 രൂപയും സമ്മാനമായി ലഭിക്കും. അന്നേ ദിവസം പ്രതിഭ ബാലവേദി അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്തം പൂമാതൈ പൊന്നമ്മ,ജിദ്യ ജയൻ ടീം അവതരിപ്പിക്കുന്ന നൃത്തം പഞ്ചദളം, ഡോ: ശ്രീനേഷ് ശ്രീനിവാസൻ്റെ ശിക്ഷണത്തിൽ അവതരിപ്പിക്കുന്ന നൃത്തം “വിബ്ജോർ” എന്നിവ അരങ്ങേറും.

രണ്ടാം ദിവസമായ ഡിസംബർ 13ന് വൈകുന്നേരം 5 മണി മുതൽ പ്രതിഭ സ്വരലയയിലെ നാല്പത് ഗായികാ ഗായകന്മാർ ആലപിക്കുന്ന അവതരണ ഗാനം, മധുലാൽ കൊയിലാണ്ടി അവതരിപ്പിക്കുന്ന ” സൗണ്ട് മാജിക് ” മിമിക്രിയിലുടെ ഒരുയാത്ര, ഡോ:ശിവകീര്‍ത്തി രവീന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച “ഡേ സീറോ (Day zero), ദ ലാൻ്റ് വിത്തൗട്ട് വാട്ടർ” എന്ന സംഗീത നാടകവും ഔദ്യോഗിക പരിപാടികൾക്ക് മുമ്പായി അരങ്ങേറും. തുടർന്ന് സമ്മാനദാനവും എം.ടി.യുടെ വിവിധ രചനകളെ ആസ്പദമാക്കി വി ആർ സുധീഷ് രചിച്ച, അന്തരിച്ച പ്രസിദ്ധ നാടക കലാകാരൻ പ്രശാന്ത് നാരായണൻ രംഗഭാഷ ഒരുക്കി, വിനോദ്.വി.ദേവൻ സംവിധാനം ചെയ്യുന്ന മഹാസാഗരം എന്ന നാടകം അരങ്ങേറും. പ്രവേശനം തീർത്തും സൗജന്യമാണെന്നും, പ്രവാസികളായ മുഴുവൻ പേരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സ്വാഗതസംഘം ജനറൽ കൺവീനർ സുബൈർ കണ്ണൂർ, ചെയർമാൻ പി. ശ്രീജിത്ത്, പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണിൽ എന്നിവർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
ചിരിക്കാൻ-പേടിയാണോ?-എങ്കിൽ-ഈ-ഫോബിയ-ആകാം!

ചിരിക്കാൻ പേടിയാണോ? എങ്കിൽ ഈ ഫോബിയ ആകാം!

മൊബൈല്‍-ഫോണ്‍-റേഡിയേഷന്‍-കാന്‍സറിന്-കാരണമാകില്ല;-ലോകാരോ​ഗ്യ-സംഘടന

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കാന്‍സറിന് കാരണമാകില്ല; ലോകാരോ​ഗ്യ സംഘടന

‘യുദ്ധത്തിന്-തയ്യാറായിരിക്കാൻ-നിർദേശം-ലഭിച്ചു’;-ഏതുനിമിഷവും-കൊണ്ടുപോകുമെന്ന്-റഷ്യയിൽ-അകപെട്ട-തൃശൂർ-സ്വദേശികൾ

‘യുദ്ധത്തിന് തയ്യാറായിരിക്കാൻ നിർദേശം ലഭിച്ചു’; ഏതുനിമിഷവും കൊണ്ടുപോകുമെന്ന് റഷ്യയിൽ അകപെട്ട തൃശൂർ സ്വദേശികൾ

Recent Posts

  • ‘ഇന്ന് രാത്രി ഇവിടെ ചില വെടിയൊച്ചകൾ കേൾക്കും‘: ഡിന്നർ പാർട്ടിയ്ക്കിടെയുണ്ടായ വെടിവയ്പിന് മുമ്പ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയുടെ വാക്കുകൾ; പറഞ്ഞത് ട്രംപിന്റെ പ്രസം​ഗത്തെക്കുറിച്ച്; പിന്നാലെ കേട്ടത് റിയൽ വെടിയൊച്ച
  • വെടിനിർത്തൽ വാക്കിൽ മാത്രം? ലെബനനിൽ ഹിസ്ബുള്ളയെ ശക്തമായി ആക്രമിക്കാൻ ഇസ്രയേൽ സൈന്യത്തോട് നെതന്യാഹു
  • വടകരയിൽ ബിജെപി ‘പെട്ടിപൊട്ടി’; സുരേന്ദ്രനെതിരെ രൂക്ഷവിമർശനം, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു
  • ഇരിട്ടിയിൽ ലഹരിവേട്ട; 5.20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
  • തല പുറത്തിട്ട് ബസില്‍ യാത്ര ചെയ്തയാള്‍ പുറകില്‍ വന്ന ലോറി ഇടിച്ച് മരിച്ചു

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.