Saturday, May 2, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

‘സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചു’; എ.കെ.ബാലന് കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

by Webdesk
December 12, 2024
in KERALA
‘സന്ദീപ്-വാര്യരെ-സിപിഐഎമ്മിൽ-ചേർക്കാൻ-ശ്രമിച്ചു’;-എകെ.ബാലന്-കൊല്ലം-ജില്ലാ-സമ്മേളനത്തിൽ-വിമർശനം

‘സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചു’; എ.കെ.ബാലന് കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

 

സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചതിന് കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലന് സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ചയിലും , ആത്മകഥാ വിവാദത്തിലും ഇ.പി.ജയരാജന് എതിരെ നടപടി വേണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു. പാർട്ടി നേതാക്കൾക്ക് ഇപ്പോൾ ആത്മകഥ എഴുതുന്ന പരിപാടിയെന്നും പരിഹാസം. ഒന്നാം സർക്കാരിൻ്റെ നിഴലിലാണ് രണ്ടാം പിണറായി സർക്കാരെന്നും വിവാദങ്ങളിൽ മുഖ്യമന്ത്രി അപ്പപ്പോൾ പ്രതികരിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് വന്നാൽ സ്വീകരക്കുമെന്നായിരുന്നു എ.കെ. ബാലൻ പറഞ്ഞത്. ഒരു വ്യക്തിയെന്ന നിലയില്‍ പെരുമാറാനും സംസാരിക്കാനുമൊക്കെ പറ്റുന്ന ആളാണ് സന്ദീപ് വാര്യരെന്നായിരുന്നു എ.കെ ബാലന്റെ പുകഴ്ത്തൽ. സന്ദീപ് വാര്യർ തങ്ങളെ നല്ല രീതിയില്‍ വിമര്‍ശിക്കുന്നയാളാണ്. എങ്കിലും അദ്ദേഹത്തോട് ഒരു വെറുപ്പുമില്ലെന്നും എ.കെ ബാലന്‍ പറഞ്ഞിരുന്നു. സന്ദീപ് ബി.ജെ.പി വിടുന്നുവെന്ന പ്രചാരണം ശക്തമായപ്പോഴായിരുന്നു പ്രതികരണവുമായി സി.പി.ഐഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലൻ രംഗത്തുവന്നത്.

എന്നാൽ സന്ദീപ് വാരിയര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ എ കെ ബാലൻ നിലപാട് തിരുത്തി. സന്ദീപ് വാരിയര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു എ.കെ.ബാലന്റെ പ്രതികരണം. പാലക്കാട് തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കോണ്‍ഗ്രസ് ആര്‍എസ്എസ്സിന്‍റെ കാലുപിടിച്ചു. തുടര്‍ന്നുനടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സന്ദീപിന്‍റെ കോണ്‍ഗ്രസ് പ്രവേശം. സന്ദീപ് ആര്‍എസ്എസ് നിലപാട് മാറ്റിയിട്ടില്ലെന്നും ആര്‍ എസ് എസിനും കോണ്‍ഗ്രസിനുമിടയിലുള്ള പാലമാണ് സന്ദീപ് വാര്യരെന്നും എ.കെ.ബാലന്‍ ആരോപിച്ചിരുന്നു.

 

ShareSendTweet

Related Posts

ജി-സുധാകരൻ-എന്റെ-നേരെ-ഭ്രാന്ത്-പിടിച്ച്-തുള്ളാൻ-വരേണ്ട,-നിങ്ങൾക്ക്-തൊപ്പിവെച്ച്-ചെണ്ടകൊട്ടി-തന്നവരുടെ-അടുത്തുപോയി-തുള്ളിയാൽ-മതി,-കോൺഗ്രസുകാർക്കും-ബിജെപികാർക്കും-ജമാഅത്തെ-ഇസ്ലാമിക്കും-ക്ലാസെടുത്താൽ-മതി-സുധാകരന്-മറുപടിയുമായി-എച്ച്-സലാം
KERALA

ജി സുധാകരൻ എന്റെ നേരെ ഭ്രാന്ത് പിടിച്ച് തുള്ളാൻ വരേണ്ട, നിങ്ങൾക്ക് തൊപ്പിവെച്ച് ചെണ്ടകൊട്ടി തന്നവരുടെ അടുത്തുപോയി തുള്ളിയാൽ മതി, കോൺഗ്രസുകാർക്കും ബിജെപികാർക്കും ജമാഅത്തെ ഇസ്ലാമിക്കും ക്ലാസെടുത്താൽ മതി- സുധാകരന് മറുപടിയുമായി എച്ച് സലാം

May 2, 2026
വിധവാ-പെൻഷൻ-ആവശ്യവുമായെത്തിയ-സ്ത്രീ-റവന്യൂ-ഇൻസ്പെടറുടെ-കൈ-കടിച്ചുമുറിച്ചു,-അസഭ്യം-പറഞ്ഞ്-മു‌ടിക്കു-കുത്തിപ്പിടിച്ചു,-ഓഫിസിലെ-ഫയലുകൾ-വലിച്ചെറിഞ്ഞു,-ആക്രമണത്തിൽ-മറ്റു-രണ്ടുപേർക്കും-പരുക്ക്!!-പ്രകോപനത്തിനു-പിന്നിൽ-പുനർ-വിവാഹിതയല്ലെന്ന-രേഖ-സമർപ്പിക്കാൻ-ഉദ്യോഗസ്ഥർ-ആവശ്യപ്പെട്ടത്
KERALA

വിധവാ പെൻഷൻ ആവശ്യവുമായെത്തിയ സ്ത്രീ റവന്യൂ ഇൻസ്പെടറുടെ കൈ കടിച്ചുമുറിച്ചു, അസഭ്യം പറഞ്ഞ് മു‌ടിക്കു കുത്തിപ്പിടിച്ചു, ഓഫിസിലെ ഫയലുകൾ വലിച്ചെറിഞ്ഞു, ആക്രമണത്തിൽ മറ്റു രണ്ടുപേർക്കും പരുക്ക്!! പ്രകോപനത്തിനു പിന്നിൽ പുനർ വിവാഹിതയല്ലെന്ന രേഖ സമർപ്പിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്

May 2, 2026
’നിന്റെ-അമ്മയാണെങ്കിൽ-നീ-പറയുവോടാ-അങ്ങനെ,-നിന്റെ-മുഖം-ഞാൻ-മറക്കില്ല’-സിനിമാ-പ്രമോഷൻ-പരിപാടിയ്ക്കിടെ-മോശമായ-കമന്റ്-പറഞ്ഞയാളോട്-കനത്തഭാഷയിൽ-പ്രതികരിച്ച്-രഞ്ജിനി-ഹരിദാസ്
KERALA

’നിന്റെ അമ്മയാണെങ്കിൽ നീ പറയുവോടാ അങ്ങനെ, നിന്റെ മുഖം ഞാൻ മറക്കില്ല’- സിനിമാ പ്രമോഷൻ പരിപാടിയ്ക്കിടെ മോശമായ കമന്റ് പറഞ്ഞയാളോട് കനത്തഭാഷയിൽ പ്രതികരിച്ച് രഞ്ജിനി ഹരിദാസ്

May 2, 2026
ആറാം-ക്ലാസുകാരന്റെ-കാലിൽ-കയറുകെട്ടി-തല-കീഴായി-ഫാനിന്റെ-ഹുക്കിൽ-കെട്ടിത്തൂക്കി,-കൂടുതൽ-ഉപദ്രവിച്ചത്-പാചകക്കാരൻ,-സൂപ്രണ്ട്-കുട്ടിയുടെ-ചെകിട്ടത്ത്-അടിച്ചു!!-മുൻപും-കുട്ടിയെ-ഉപദ്രവിച്ചിട്ടുണ്ട്,-‘കുട്ടിയെ-നോക്കാൻ-യാതൊരു-നിവർത്തിയുമില്ലാത്തത്-കൊണ്ടാണ്-ഹോസ്‌റ്റലിൽ-നിർത്തുന്നത്’…-കുട്ടിയുടെ-പിതാവ്,-വാർഡനും-കുക്കും-അറസ്റ്റിൽ,-പ്രതിഷേധം
KERALA

ആറാം ക്ലാസുകാരന്റെ കാലിൽ കയറുകെട്ടി തല കീഴായി ഫാനിന്റെ ഹുക്കിൽ കെട്ടിത്തൂക്കി, കൂടുതൽ ഉപദ്രവിച്ചത് പാചകക്കാരൻ, സൂപ്രണ്ട് കുട്ടിയുടെ ചെകിട്ടത്ത് അടിച്ചു!! മുൻപും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്, ‘കുട്ടിയെ നോക്കാൻ യാതൊരു നിവർത്തിയുമില്ലാത്തത് കൊണ്ടാണ് ഹോസ്‌റ്റലിൽ നിർത്തുന്നത്’… കുട്ടിയുടെ പിതാവ്, വാർഡനും കുക്കും അറസ്റ്റിൽ, പ്രതിഷേധം

May 2, 2026
‘യുഡിഎഫ്-അധികാരത്തിൽ-വന്നാൽ-രമേശ്-ചെന്നിത്തലയോ-കുഞ്ഞാലിക്കുട്ടിയോ-മുഖ്യമന്ത്രിയാകണം;-എഐസിസി-സംഘടനാ-ചുമതലയുള്ള-കെസി.-വേണുഗോപാലിന്റെ-പേര്-വലിച്ചിഴക്കേണ്ടതില്ല‘-കേരള-ദലിത്-ഫെഡറേഷൻ
KERALA

‘യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തലയോ കുഞ്ഞാലിക്കുട്ടിയോ മുഖ്യമന്ത്രിയാകണം; എഐസിസി സംഘടനാ ചുമതലയുള്ള കെ.സി. വേണുഗോപാലിന്റെ പേര് വലിച്ചിഴക്കേണ്ടതില്ല‘- കേരള ദലിത് ഫെഡറേഷൻ

May 2, 2026
‘മുഖ്യമന്ത്രി-ചർച്ച-സിപിഎം-സൃഷ്ടി;-ആ-കെണിയിൽ-ഒരൊറ്റ-കോൺ​ഗ്രസ്-പ്രവർത്തകൻ-പോലും-വീഴരുത്‘:-ടി-സിദ്ദിഖ്
KERALA

‘മുഖ്യമന്ത്രി ചർച്ച സിപിഎം സൃഷ്ടി; ആ കെണിയിൽ ഒരൊറ്റ കോൺ​ഗ്രസ് പ്രവർത്തകൻ പോലും വീഴരുത്‘: ടി സിദ്ദിഖ്

May 2, 2026
Next Post
നടൻ-രാജേഷ്-മാധവൻ-വിവാഹിതനായി

നടൻ രാജേഷ് മാധവൻ വിവാഹിതനായി

പ്രവാസി യുവതിക്ക് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്

പ്രവാസി യുവതിക്ക് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്

health-tips-:’സന്ധിവാത-സാധ്യത-അകറ്റാൻ-ബെസ്റ്റാ’-;-ഈ-സൂപ്പർഫുഡുകൾ-നിങ്ങളുടെ-ഡയറ്റിൽ-ചേർത്താലോ-?

Health Tips :'സന്ധിവാത സാധ്യത അകറ്റാൻ ബെസ്റ്റാ' ; ഈ സൂപ്പർഫുഡുകൾ നിങ്ങളുടെ ഡയറ്റിൽ ചേർത്താലോ ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…
  • ഷാജി കൈലാസ്-ജോജു ജോർജ് കോംബോയിൽ ‘വരവ്’; തീപ്പൊരി പാറിക്കുന്ന ട്രെയിലർ പുറത്ത്
  • തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; പാലക്കാട് പടക്ക വിൽപനയ്ക്കും നിർമ്മാണത്തിനും വിലക്ക്
  • ജി സുധാകരൻ എന്റെ നേരെ ഭ്രാന്ത് പിടിച്ച് തുള്ളാൻ വരേണ്ട, നിങ്ങൾക്ക് തൊപ്പിവെച്ച് ചെണ്ടകൊട്ടി തന്നവരുടെ അടുത്തുപോയി തുള്ളിയാൽ മതി, കോൺഗ്രസുകാർക്കും ബിജെപികാർക്കും ജമാഅത്തെ ഇസ്ലാമിക്കും ക്ലാസെടുത്താൽ മതി- സുധാകരന് മറുപടിയുമായി എച്ച് സലാം
  • വിധവാ പെൻഷൻ ആവശ്യവുമായെത്തിയ സ്ത്രീ റവന്യൂ ഇൻസ്പെടറുടെ കൈ കടിച്ചുമുറിച്ചു, അസഭ്യം പറഞ്ഞ് മു‌ടിക്കു കുത്തിപ്പിടിച്ചു, ഓഫിസിലെ ഫയലുകൾ വലിച്ചെറിഞ്ഞു, ആക്രമണത്തിൽ മറ്റു രണ്ടുപേർക്കും പരുക്ക്!! പ്രകോപനത്തിനു പിന്നിൽ പുനർ വിവാഹിതയല്ലെന്ന രേഖ സമർപ്പിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.