Sunday, July 6, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈൻ നാഷണൽ ഡേ ആഘോഷത്തോടനുബന്ധിച്ച് ഐ സി എഫ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

by News Desk
December 16, 2024
in BAHRAIN
ബഹ്റൈൻ നാഷണൽ ഡേ ആഘോഷത്തോടനുബന്ധിച്ച് ഐ സി എഫ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ബഹ്റൈൻ നാഷണൽ ഡേ ആഘോഷത്തോടനുബന്ധിച്ച് ഐ സി എഫ് ഗുദൈബിയ സെൻട്രൽ വെൽഫെയർ സമിതിയുടെ നേതൃത്തിൽ ദാറുൽ ശിഫ മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് ഫ്മെ ഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രമുഖ പാർലമെൻ്റേറിയനും, ഫോറിൻ എഫർസ്, ഡിഫൻസ് ആൻഡ് നാഷണൽ സെക്യൂരിറ്റി കമ്മറ്റി ചെയർമാൻ ഹിസ് ഐനസ് ഡോക്ടർ ഹസൻ ഈദ് ബുകമ്മാസ് മുഖ്യാഥിതിയായിരുന്നു. പ്രമുഖ സാമൂഹിക പ്രവർത്തകർ ഫസൽ ഹഖ്, സുബൈർ കണ്ണൂർ, ചെമ്പൻ ജലാൽ, സയിദ് ഹനീഫ, മനോജ് വടകര, നിസാർ കൊല്ലം, ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപാണ്ടിയൻ, ഐ സി എഫ് നാഷനൽ പ്രസിഡൻറ് സൈനുദ്ദീൻ സഖാഫി, വെൽഫെയർ പ്രസിഡൻ്റ് സിയാദ് എ.പി, ഗുദൈബിയ സെൻ്റർ പ്രസിഡൻ്റ് മമ്മൂട്ടി മുസലിയാർ, സംഘടന പ്രസിഡൻ്റ് വി. എം. ബഷീർ, ദഅവ സെക്രട്ടറി അഹ്മദ് സഖാഫി, പബ്ലിക്കേഷൻ പ്രസിഡൻ്റ് നവാസ് വളപട്ടണം, ഹോസ്പിറ്റൽ ബ്രാഞ്ച് മാനേജർ സമീർ എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നു.

ദാറുൽ ശിഫ മെഡിക്കൽ സെൻട്രൽ ഹൂറ ബ്രാഞ്ചിൽ നടന്ന ക്യാമ്പ് സെൻട്രൽ വെൽഫെയർ പ്രസിഡൻ്റ് അഷറഫ് സി. എച്ചിൻ്റെ അധ്യക്ഷതയിൽ സെൻട്രൽ സെക്രട്ടറി ഷാഫി വെളിയങ്കോട് സ്വാഗതം പറഞ്ഞ ഇവൻറ് ഡോക്ടർ ബുക്കമ്മാസ് ഉൽഘാടനം നിർവ്വഹിച്ചു. 225 ൽ പരം ജനപങ്കാളിത്തത്തോടെ നടന്ന മെഡിക്കൽ ക്യാമ്പിന് സെൻട്രൽ വെൽഫെയർ സെക്രട്ടറി അബൂബക്കർ എൻ. കെ നന്ദി പറഞ്ഞു.

ShareSendTweet

Related Posts

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
BAHRAIN

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

July 6, 2025
മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

July 5, 2025
കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.
BAHRAIN

കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.

July 5, 2025
ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി
BAHRAIN

ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി

July 5, 2025
കെഎംസിസി ബഹ്‌റൈൻ കൗൺസിൽ മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; സി പി സൈതലവി മുഖ്യാതിഥിയാകും
BAHRAIN

കെഎംസിസി ബഹ്‌റൈൻ കൗൺസിൽ മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; സി പി സൈതലവി മുഖ്യാതിഥിയാകും

July 4, 2025
ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21 ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും.
BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21 ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും.

July 4, 2025
Next Post
വിനോദ-സഞ്ചാരികൾ-തമ്മിൽ-കയ്യാങ്കളി;-ഇടപെട്ട-ആദിവാസി-യുവാവിനെ-റോഡിലൂടെ-വലിച്ചിഴച്ചു

വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളി; ഇടപെട്ട ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു

പത്തനംതിട്ടയിൽ-‘ഗ്യാങ്‍വാർ’;-യുവാവിനെ-കാർ-ഇടിച്ച്-കൊലപ്പെടുത്തി

പത്തനംതിട്ടയിൽ ‘ഗ്യാങ്‍വാർ’; യുവാവിനെ കാർ ഇടിച്ച് കൊലപ്പെടുത്തി

ബഹ്റൈൻ ദേശീയ ദിനത്തിൽ നൃത്ത സംഗീത വിരുന്നുമായി ബി.കെ.എസ് ധുംധലാക്ക സീസൺ 6

ബഹ്റൈൻ ദേശീയ ദിനത്തിൽ നൃത്ത സംഗീത വിരുന്നുമായി ബി.കെ.എസ് ധുംധലാക്ക സീസൺ 6

Recent Posts

  • ഭാരതാംബ വിവാദം; സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ കേരള സർവകലാശാല രജിസ്ട്രാർ
  • എഡ്ജ്ബാസ്റ്റണില്‍ പുതുചരിത്രം പിറന്നു; ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ജയവുമായി ശുഭ്മന്‍ ഗില്ലും സംഘവും
  • ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത് എന്തിന്? അറിയാം മധുരിക്കുന്ന ഈ ചരിത്രം!
  • അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്കു..കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോ കൂടെ നിൽക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണ്… പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
  • ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.