Wednesday, April 29, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈൻ ദേശീയ ദിനത്തിൽ നൃത്ത സംഗീത വിരുന്നുമായി ബി.കെ.എസ് ധുംധലാക്ക സീസൺ 6

by News Desk
December 16, 2024
in BAHRAIN
ബഹ്റൈൻ ദേശീയ ദിനത്തിൽ നൃത്ത സംഗീത വിരുന്നുമായി ബി.കെ.എസ് ധുംധലാക്ക സീസൺ 6

ബഹ്‌റൈൻ്റെ 53-)o  ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം ഒരുക്കുന്ന നൃത്ത സംഗീത പരിപാടിയായ  “ധും ധലാക്ക സീസൺ 6 ” 2024 ഡിസംബർ 17 ചൊവ്വാഴ്ച രാത്രി 6.30മണിക്ക്  സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും.കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി നടന്നു വരുന്ന ധും ധലാക്കയുടെ ആറാം പതിപ്പിൻ്റെ മുഖ്യ ആകർഷണം പ്രശസ്ത നർത്തകനും നൃത്തസംവിധായനും നിരവധി ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനുമായ നീരവ് ബവ്‌ലേച്ച , ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത മത്സര വിജയിയും പ്രശസ്ത ഗായകനും വയലിനിസ്റ്റുമായ വിവേകാനന്ദൻ എന്നിവരാണ് .ഇവരോടൊപ്പം ബഹ്റൈനിലെ പ്രഗത്ഭരായ നൂറോളം  കലാകാരന്മാരും നൃത്ത സംഗീത വിസ്മയക്കാഴ്ചയിൽ അണിചേരും.

സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മഹനീയ സന്ദേശം ലോകത്തിനു മുന്നിൽ പകർന്നുനൽകിക്കൊണ്ട് 53-ാം ദേശീയ ദിനമാഘോഷിക്കുന്ന ബഹ്റൈന് ഐക്യദാർഢ്യവും ആശംസകളും അർപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് സമാജം കലാവിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ധുംധലാക്കയുടെ പുതിയ പതിപ്പ് സംഘടിപ്പിക്കുന്നതെന്ന്

സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും  വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംഗീതം, നൃത്തം, വിനോദം എന്നിവയുടെ സമ്പൂർണ്ണ സമന്വയത്തോടെ, ബഹ്‌റൈനിലെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തെ പ്രകീർത്തിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ ബഹ്റൈനിലെ  വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും.

കലാവിഭാഗം കൺവീനർ ദേവൻ പാലോടിൻ്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ധുംധലാക്ക സീസൺ 6ൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ധുംതലക്ക സീസൺ6 ഇതുവരെ നടന്നതിൽ മികച്ചതായിരിക്കുമെന്നും അവിസ്മരണീയമായ ഒരു അനുഭവം കാണിക്കൾക്ക് ഉറപ്പു നൽകുന്നുവെന്നും പരിപാടി കാണുന്നതിന് പ്രവേശനം സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു.

 കൂടുതൽ വിവരങ്ങൾക്ക് 39498114 എന്ന നമ്പറിൽ സുനേഷ് സാസ്കോയെയോ 36808098 എന്ന നമ്പറിൽ ശ്രീ മനോജ് സദ്ഗമയയെയോ ബന്ധപ്പെടുക.

ShareSendTweet

Related Posts

സലാം കോറോത്തിന് യാത്രയയപ്പ് നൽകി
BAHRAIN

സലാം കോറോത്തിന് യാത്രയയപ്പ് നൽകി

April 29, 2026
കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
Next Post
ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിൽ ശ്രദ്ധേയമായി പ്ലഷർ റൈഡേഴ്‌സ് ബഹ്‌റൈൻ ഒരുക്കിയ ‘ട്രിബ്യൂട്ട് ടു ബഹ്‌റൈൻ’ ഗ്രാൻഡ് റൈഡ്

ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിൽ ശ്രദ്ധേയമായി പ്ലഷർ റൈഡേഴ്‌സ് ബഹ്‌റൈൻ ഒരുക്കിയ ‘ട്രിബ്യൂട്ട് ടു ബഹ്‌റൈൻ’ ഗ്രാൻഡ് റൈഡ്

‘-സിസി-ക്യാമറകളിലൂടെ-വനിതാ-അധ്യാപകരുടെ-ചെറിയ-ചലനങ്ങള്‍-പോലും-നിരീക്ഷിക്കുന്നു’

‘ സിസി ക്യാമറകളിലൂടെ വനിതാ അധ്യാപകരുടെ ചെറിയ ചലനങ്ങള്‍ പോലും നിരീക്ഷിക്കുന്നു’

മുനമ്പത്തേതുള്‍പ്പെടെയുള്ള-വഖഫ്ഭൂമികള്‍-സംരക്ഷിക്കണമെന്ന്-മുസ്ലിം-പണ്ഡിത-നേതൃ-യോഗം

മുനമ്പത്തേതുള്‍പ്പെടെയുള്ള വഖഫ്ഭൂമികള്‍ സംരക്ഷിക്കണമെന്ന് മുസ്ലിം പണ്ഡിത നേതൃ യോഗം

Recent Posts

  • സലാം കോറോത്തിന് യാത്രയയപ്പ് നൽകി
  • കടുത്ത ചൂട്! കാസർഗോഡ് ഗരസഭാ കൗൺസിലർക്കും എട്ടു വയസ്സുകാരനും സൂര്യാതപമേറ്റു
  • തിയേറ്ററുകളിൽ ചിരി പടർത്തി ‘മധുവിധു’; ബോക്സ് ഓഫീസിൽ കുതിപ്പുമായി ഷറഫുദ്ദീൻ ചിത്രം
  • ബന്ധുവീട്ടിലേക്ക് പോകുന്നതിനി‌ടെ ഒന്നാം ക്ലാസുകാരി പെട്ടെന്ന് കുഴഞ്ഞുവീണു, ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
  • ജീവനില്‍ ഭയമുണ്ട്… കറന്റ് പോയാല്‍ പാതിരാത്രി പോലും പ്രതിഷേധവുമായി നാട്ടുകാര്‍ എത്തുന്നു, പൊലീസ് സംരക്ഷണം വേണമെന്ന് കെഎസ്ഇബി ജീവനക്കാര്‍

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.