മനാമ:എസ് എൻ സി എസിൽ ഭാരതീയം എന്ന ശീർഷകത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ പ്രാഥമിക ഘട്ടം ഇന്ന് ( വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടന്നു, 40 പേർ പങ്കെടുത്ത മത്സരത്തിൽ 10 പേർ ജനുവരി 31ന് നടക്കുന്ന അന്തിമ ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.