Friday, March 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈൻ കോഴിക്കോട് ഗൾഫ് എയർ സർവീസ് പുനരാരംഭിക്കണം: ഷാഫി പറമ്പിൽ എം പി

by News Desk
January 31, 2025
in BAHRAIN
ബഹ്റൈൻ കോഴിക്കോട് ഗൾഫ് എയർ സർവീസ് പുനരാരംഭിക്കണം: ഷാഫി പറമ്പിൽ എം പി

ബഹ്‌റൈനിൽനിന്ന് കോഴിക്കോട്ടേക്കുള്ള ഗൾഫ് എയർ വിമാനം നിർത്താനുള്ള നീക്കം പുന പരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ചു ഗൾഫ് എയർ അധികൃതർക്ക് വടകര എംപി ഷാഫി പറമ്പിൽ കത്തയച്ചു. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകനായ ഫസലുൾ ഹഖും ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നം കുളത്തിങ്ങലുമാണ് പ്രവാസികളുടെ ദുരിതം വിശദമാക്കി എം.പിക്ക് പരാതി നൽകിയത്.

പ​രാ​തി കി​ട്ടി​യ​യു​ട​ൻ ഷാ​ഫി പ​റ​മ്പി​ൽ എം.​പി ഗൾഫ് എയർ അധികൃതർക്ക് ക​ത്ത് ന​ൽ​കു​ക​യാ​യി​രു​ന്നു. കോഴിക്കോടിനും ബ​ഹ്‌​റൈ​നും ഇ​ട​യി​ൽ എ​യ​ർ ക​ണ​ക്ടി​വി​റ്റി​യെ ആ​ശ്ര​യി​ക്കു​ന്ന ധാ​രാ​ളം മലബാറിലെ യാത്രക്കാർ അ​ട​ങ്ങു​ന്ന ഇന്ന് പ്ര​വാ​സി സ​മൂ​ഹം വി​മാ​ന സ​ർ​വി​സു​ക​ളു​ടെ കു​റ​വു മൂ​ലം ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന് ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ശീതകാല ഷെഡ്യൂളിൽ ഗൾഫ് എയർ കോഴിക്കോട്ടെക്കുള്ള ഫ്ലൈറ്റ് സർവിസുകൾ ദിവസത്തിൽനിന്ന് ആഴ്ചയിൽ മൂന്ന് തവണയായി കുറച്ചതും എയർ ഇന്ത്യ എക്സ്പ്രസും ഈ റൂട്ടിൽ പ്രവർത്തനം കുറച്ചതും ചൂണ്ടിക്കാട്ടിയിരുന്നു.

അധിക ഫ്ലൈറ്റുകൾ അനുവദിക്കുന്നതും പ്രത്യേകിച്ച് വൈകുന്നേരം സർവിസ് നടത്തു ന്നത് യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ടെന്നും ബഹറൈൻ വഴിയുള്ള മറ്റു ലക്ഷ്യസ്ഥാനങ്ങളുമായുള്ള ബന്ധം ഉറപ്പാക്കണമെന്നും എംപി കത്തിൽ വിശദീകരിച്ചു.
ഫെബ്രുവരി 22ന് ബഹറൈൻ സന്ദർശിക്കുന്ന ഷാഫി പറമ്പിൽ എംപി ഇന്ത്യൻ അംബാസിഡറുമായും ഗൾഫ് എയർ മുതിർന്ന മാനേജ്മെൻറ് മായും ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്നും അറിയിച്ചു.

ShareSendTweet

Related Posts

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
BAHRAIN

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

March 2, 2026
എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
BAHRAIN

എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

February 25, 2026
ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു
BAHRAIN

ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു

February 25, 2026
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി

February 25, 2026
ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്
BAHRAIN

ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്

February 25, 2026
എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു
BAHRAIN

എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

February 22, 2026
Next Post
സയ്യിദ് അലി ബാഫഖി തങ്ങൾക്ക് ഐ.സി.എഫ്. ബഹ്റൈൻ ഒരുക്കുന്ന സ്വീകരണം ഫെബ്രവരി 1ന്

സയ്യിദ് അലി ബാഫഖി തങ്ങൾക്ക് ഐ.സി.എഫ്. ബഹ്റൈൻ ഒരുക്കുന്ന സ്വീകരണം ഫെബ്രവരി 1ന്

ബി. കെ. കെ. സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ബി. കെ. കെ. സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ഒഐസിസി ബഹ്‌റൈൻ തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫാമിലി ക്വിസ് മത്സരത്തിൽ ടീം ഇൻഡസിന് ഒന്നാം സ്ഥാനം

ഒഐസിസി ബഹ്‌റൈൻ തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫാമിലി ക്വിസ് മത്സരത്തിൽ ടീം ഇൻഡസിന് ഒന്നാം സ്ഥാനം

Recent Posts

  • നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
  • മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.