Monday, April 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

മദൻ ഫിറ്റ്നസ് “വൗ മോം” 2025 റിയാലിറ്റി ഷോയ്ക്ക് വർണ്ണാഭമായ സമാപനം.

by News Desk
February 1, 2025
in BAHRAIN
മദൻ ഫിറ്റ്നസ് “വൗ മോം” 2025 റിയാലിറ്റി ഷോയ്ക്ക് വർണ്ണാഭമായ സമാപനം.

 

                        ഫോട്ടോ:ഹെൽവിൻ ജോഷ്

മനാമ:ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി സംഘടിപ്പിച്ച മദൻ ഫിറ്റ്നസ് “വൗ മോം” 2025 റിയാലിറ്റി ഷോ ജനുവരി 30 വൈകിട്ട് സമാജം ഡിജെ ഹാളിൽ വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. സിനിമാതാരം ഗായത്രി അരുൺ മുഖ്യാതിഥിയായും, രമ്യ മദൻ വിശിഷ്ടാതിഥിയായും പങ്കെടുത്തു.

അഞ്ചു മുതൽ പതിമൂന്ന് വയസ്സുവരെയുള്ള കുട്ടികളും അമ്മമാരും മാറ്റുരച്ച ഈ റിയാലിറ്റി ഷോ ഏഴ് റൗണ്ടുകളിലായാണ് അരങ്ങേറിയത്. ടാലന്റ് റൗണ്ട്, സിനിമാറ്റിക് റൗണ്ട്, ഫാമിലി സ്റ്റേജ്, മൈ ഡ്രോപ്പ്,ഡാസ്സിംഗ് ഡ്യൂ ഫാഷൻ റൗണ്ട്, ക്വസ്റ്റ്യൻ എയർ റൗണ്ട് കളിൽ കൂടെ, ഫിനാലെയിൽ എത്തിയ മത്സരാർത്ഥികൾ അവരുടെ കഴിവുകൾ കൊണ്ട് സദസ്സിനെ അത്ഭുതപ്പെടുത്തി.

മത്സരാർത്ഥികൾ: അഞ്ജു പിള്ള, പ്രതിക് പിള്ള, ശ്രീകല രാജേഷ്, ആശ്വിന് ശേഖർ , ബബിത ജഗദീഷ്, അമലു ജഗദീഷ്, സുമി ഷമീർ, അഡം മുഹമ്മദ് ഷമീർ, റൂബി ജിനു, സാൻഡ്ര ജിനു, സാന്തി ശ്രീകുമാർ, ശ്രേഷ്ഠ ശ്രീകുമാർ, അഞ്ജു പ്രസാദ്, ഐശ്വര്യ മഹേഷ്, സന്ധ്യ  ജയരാജ്, സിദ്ധാർത്ഥ് ജയരാജ്, നിത ജിതിൻ, അതിഥി നിക്കു, സൗമ്യ സജിത്, സാത്വിക സജിത്.

• സൗമ്യ സജിൻ, സാത്വിക സജിൻ “വൗ മോം” വിജയി•

സന്ധ്യ ജയരാജ്, സിദ്ധാർത്ഥ് ജയരാജ് “വൗ മോം” ഫസ്റ്റ് റണ്ണർ അപ്പ്.

• നിത ജിതിൻ, അതിഥി നിക്കു “വൗ മോം” സെക്കൻഡ് റണ്ണർ അപ്പ്.

കുട്ടികളുടെ വിഭാഗത്തിൽ സിദ്ധാർത്ഥ് ജയരാജ് “ചൈൽഡ് എതിനിക് അവാർഡ്”, “പാർട്ടി വെയർ അവാർഡ്”, “കോൺഫിഡന്റ് ചൈൽഡ് അവാർഡ്” എന്നിവ നേടി ശ്രദ്ധേയനായി. മുതിർന്നവരുടെ വിഭാഗത്തിൽ അഞ്ജു പിള്ള “എതിനിക് വെയർ മോം” പുരസ്കാരവും, നിത ജിതിൻ “പാർട്ടി വെയർ മോം” പുരസ്കാരവും, സന്ധ്യ ജയരാജ് “കോൺഫിഡന്റ് മോം” പുരസ്കാരവും സ്വന്തമാക്കി.ചടങ്ങിൽ വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ് അധ്യക്ഷത വഹിച്ചു.വനിതാവേദി സെക്രട്ടറി ജയാ രവി കുമാർ സ്വാഗതം പറഞ്ഞു.

സമാജം ആക്ടിംഗ് പ്രസിഡന്റ് ദിലീഷ് കുമാർ, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ആശംസകൾ നേർന്നു. വനിതാ വിഭാഗം എന്റർടൈൻമെന്റ് സെക്രട്ടറി വിജിന സന്തോഷ് നന്ദി പ്രകാശിപ്പിച്ചു

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
കേന്ദ്ര ബജറ്റ് കടുത്ത വിവേചനത്തിന്റെ പര്യായം; കെഎംസിസി ബഹ്‌റൈൻ

കേന്ദ്ര ബജറ്റ് കടുത്ത വിവേചനത്തിന്റെ പര്യായം; കെഎംസിസി ബഹ്‌റൈൻ

കേന്ദ്ര ബഡ്ജറ്റ് രാജ്യത്തെ അസമത്വം വർദ്ധിപ്പിക്കും; ബഹ്റൈൻ പ്രതിഭ

കേന്ദ്ര ബഡ്ജറ്റ് രാജ്യത്തെ അസമത്വം വർദ്ധിപ്പിക്കും; ബഹ്റൈൻ പ്രതിഭ

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചിൽഡ്രൻസ് വിംഗ് രൂപീകരിച്ചു

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചിൽഡ്രൻസ് വിംഗ് രൂപീകരിച്ചു

Recent Posts

  • ‘ചടങ്ങിൽ പങ്കെടുത്തവരിൽ പലരും കുറ്റങ്ങളിൽ പങ്കാളികൾ… മറ്റൊരാളുടെ പീഡനത്തെ കണ്ട് മിണ്ടാതിരിക്കുക അത് അംഗീകരിക്കുന്നതുപോലെ’… വൈറ്റ് ഹൗസ് മാധ്യമ വിരുന്നിനിടെ വെടിവെപ്പ് തടയാനായത് പ്രതി ആക്രമണത്തിന് 10 മിനിറ്റ് മുൻപ് കുടുംബത്തിനയച്ച മാനിഫെസ്റ്റോ, കൊല്ലാനുള്ളവരുടെ പട്ടികയിൽ നിന്ന് എഫ്‌ബിഐ ഡയറക്ടറെ ഒഴിവാക്കി പ്രതി
  • മോജ്തബ ഖമേനി കൊല്ലപ്പെട്ടു?; യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ജീവൻ നഷ്ടമായ പ്രമുഖരുടെ ചിത്രങ്ങൾക്കൊപ്പം മോജ്തബയുടെ ഫോട്ടോയും ; ഒന്നും വിട്ടുപറയാതെ ഇറാൻ
  • നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവം: വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷം; കുട്ടികളില്ലാത്തതിന്റെ പേരിൽ വഴക്ക് പതിവ്; അതേ കാരണത്താൽ അവളെ വെട്ടിയും കുത്തിയും കൊന്നു – കൊലപാതകത്തെക്കുറിച്ച് പ്രതി വിഷ്ണുവിന്റെ മൊഴി
  • മെസിയും റൊണാള്‍ഡോയും കിളിച്ചു തുടങ്ങാനിരിക്കുന്ന ആരോഹെഡ്, എന്‍ആര്‍ജി
  • ഐപിഎല്‍: ടൈറ്റാക്കി …’ടൈറ്റന്‍സ് ജയിച്ചു

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.