Sunday, June 15, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

സത്യവിശ്വാസികളുടെ വസന്തകാലമാണ് റമദാൻ; സുബൈർ എം.എം

by News Desk
March 2, 2025
in BAHRAIN
സത്യവിശ്വാസികളുടെ വസന്തകാലമാണ് റമദാൻ; സുബൈർ എം.എം

മനാമ: ലോകത്തെങ്ങുമുള്ള സത്യവിശ്വാസികളുടെ വസന്തകാലമാണ് വിശുദ്ധ റമദാനെന്ന് ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം പറഞ്ഞു. റമദാനിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവർത്തക സംഗമത്തിൽ പ്രവർത്തകരോട് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റമദാനിലെ ഓരോ നിമിഷങ്ങളും കൂടുതൽ ഫലപ്രദമാക്കാനുള്ള ആലോചനകളും ആസൂത്രണങ്ങളും ഉണ്ടാവണം. നോമ്പിലൂടെ ജീവിതത്തിൽ കൂടുതൽ സൂക്ഷമത കൈവരിക്കാൻ സാധിക്കണം. ഒരു വിശ്വാസിയുടെ തന്റെ നാഥനുമായുള്ള ആത്മബന്ധത്തെ കൂടുതൽ ദൃഢീകരിക്കാനുള്ള അവസരമാണ് ഇനി വരാനിരിക്കുന്നത്. നന്മകളിൽ തന്റെ സഹപ്രവർത്തകനോട് മത്സരിക്കണം. വിശുദ്ധ ഖുർആനിന്റെ അടിസ്ഥാനത്തിൽ ജീവിതത്തെ പുനസംവിധാനിക്കണം. കുടുംബ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കുകയും അവരെ ചേർത്ത് പിടിക്കുകയും വേണം. കുടുംബത്തോടൊപ്പം ഏറ്റവും പ്രയോജനകരമായ രീതിയിൽ വിശുദ്ധ മാസത്തെ ഉപയോഗപ്പെടുത്താൻ കഴിയണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി, അലി അൽത്താഫ്, അബ്ദുറഹീം ഇടുക്കി, എക്സിക്യുട്ടീവ് അംഗം ഖാലിദ് സി എന്നിവർ സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു.
ShareSendTweet

Related Posts

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  ഇന്ത്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു
BAHRAIN

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു

June 14, 2025
കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.
BAHRAIN

കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.

June 14, 2025
അഹമ്മദാബാദ് വിമാന ദുരന്തം ; ബഹ്‌റൈൻ നവകേരള അനുശോചിച്ചു.
BAHRAIN

അഹമ്മദാബാദ് വിമാന ദുരന്തം ; ബഹ്‌റൈൻ നവകേരള അനുശോചിച്ചു.

June 14, 2025
എസ് ജെ എം ബഹ്റൈൻ റൈഞ്ച് കമ്മിറ്റി പുന:സംഘടിപ്പിച്ചു.
BAHRAIN

എസ് ജെ എം ബഹ്റൈൻ റൈഞ്ച് കമ്മിറ്റി പുന:സംഘടിപ്പിച്ചു.

June 14, 2025
ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി മെംബേർസ് നൈറ്റ്‌ സംഘടിപ്പിച്ചു.
BAHRAIN

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി മെംബേർസ് നൈറ്റ്‌ സംഘടിപ്പിച്ചു.

June 14, 2025
പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.
BAHRAIN

പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.

June 14, 2025
Next Post
അബ്ദുൽ റെദ അബുൽ ഹസ്സനെ മനാമ സെൻട്രൽ മാർക്കറ്റ് എം സി എം.എ ഭാരവാഹികൾ ആദരിച്ചു.

അബ്ദുൽ റെദ അബുൽ ഹസ്സനെ മനാമ സെൻട്രൽ മാർക്കറ്റ് എം സി എം.എ ഭാരവാഹികൾ ആദരിച്ചു.

മെഡിറ്റൂർ ഇന്ത്യ പ്രൊഫഷണൽ   ‘പ്രവാസിഡെസ്ക്’ വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു.

മെഡിറ്റൂർ ഇന്ത്യ പ്രൊഫഷണൽ ‘പ്രവാസിഡെസ്ക്’ വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു.

കൊല്ലം പ്രവാസി അസോസിയേഷന്റെ 16-ാമത് രക്തദാന ക്യാമ്പ്  ശ്രദ്ധേയമായി

കൊല്ലം പ്രവാസി അസോസിയേഷന്റെ 16-ാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

Recent Posts

  • 2025 ജൂൺ 15: ഇന്നത്തെ രാശിഫലം അറിയാം
  • ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം
  • പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു
  • നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമില്ലാതാക്കി; ഇന്ത്യയുടെ ഐക്യദാര്‍ഢ്യത്തിന് നന്ദി അറിയിച്ചെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി
  • കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.