Wednesday, July 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

സമസ്ത ബഹ്റൈൻ ഇഫ്ത്താർ സംഗമം ശ്രദ്ധേയമാകുന്നു

by News Desk
March 10, 2025
in BAHRAIN
സമസ്ത ബഹ്റൈൻ ഇഫ്ത്താർ സംഗമം ശ്രദ്ധേയമാകുന്നു

മനാമ: സമസ്ത ബഹ്റൈൻ മനാമ ഏരിയ വർഷം തോറും നടത്തിവരാറുള്ള ഇഫ്താർ സംഗമം ഈ വർഷവും വളരെ വിപുലമായ രീതിയിൽ നടന്നു വരുന്നു. ദിനംപ്രതി 600 ഓളം ആളുകൾ പങ്കെടുക്കുന്ന ഇഫ്താർ സദസ്സ് മനാമ സൂഖിലും പരിസര പ്രദേശങ്ങളിലുമുള്ള സാധാരണക്കാർ വളരെ അനുഗ്രഹമാണ്. സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനമായ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയിൽ നോമ്പു തുറയ്ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

മാർച്ച് 10ന് തിങ്കളാഴ്ച നടന്ന ഇഫ്ത്താർ വിരുന്നിൽ ബിനുമണ്ണിൽ(ഇന്ത്യൻ സ്കൂൾ ചെയർമാൻ), രാജു കല്ലുംപുറം, സുബൈർ കണ്ണൂർ, അസീൽ അബ്ദുറഹ്മാൻ, നിസാർ, റഫീഖ് അബ്ദുല്ല, അബ്രഹാം ജോൺ, റംശാദ്, സഈദ്, കെടി സലീം, പ്രദീപ് പുറവങ്കര, റംശീദ്, എം എം എസ് ഇബ്റാഹിം, സലാം മമ്പാട്ടുമൂല, സൈനൽ, റിയാസ്, അൻവർ കണ്ണൂർ, മൻസീർ, അൻവർ നിലമ്പൂർ തുടങ്ങി
ബഹ്റൈനിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

റമളാനിൽ എല്ലാ ദിവസവും കൃത്യം 5 മണിക്ക് ഖുർആൻ പാരായണത്തോടു കൂടി ആരംഭിക്കുന്ന നോമ്പുതുറ സംഗമത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡണ്ട് ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ നസ്വീഹത്തിനും ദുആ:യ്ക്കും നേതൃത്വം നൽകി വരുന്നു.

സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡണ്ട്കുഞ്ഞഹമ്മദ് ഹാജി, സിക്രട്ടറി എസ്.എം അബ്ദുൽവാഹിദ്,ഹാഫിള് ശറഫുദ്ധീൻ മൗലവി, ഫാസിൽ വാഫി, സമസ്ത ബഹ്റൈൻ മനാമ എരിയ കമ്മിറ്റി ഭാരവാഹികൾ, എസ് കെ എസ് എസ് എഫ് ബഹ്റൈൻ വിഖായ പ്രവർത്തകർ തുടങ്ങിയവരാണ് ഇഫ്ത്താർ സംഗമത്തിന് നേതൃത്വം നൽകുന്നത്

ShareSendTweet

Related Posts

സാമൂഹിക നീതിക്കായ് എന്നും നില കൊണ്ട പ്രസ്ഥാനം മുസ്ലിം ലീഗ്; സി പി സൈതലവി
BAHRAIN

സാമൂഹിക നീതിക്കായ് എന്നും നില കൊണ്ട പ്രസ്ഥാനം മുസ്ലിം ലീഗ്; സി പി സൈതലവി

July 8, 2025
ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗിൽ ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ
BAHRAIN

ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗിൽ ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ

July 8, 2025
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു
BAHRAIN

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു

July 8, 2025
ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11 ന്
BAHRAIN

ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11 ന്

July 8, 2025
‘ലക്ഷ്യം – 2025’ – വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു
BAHRAIN

‘ലക്ഷ്യം – 2025’ – വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു

July 8, 2025
ഐ.സി.എഫ് ബഹ്റൈൻ മുഹറം ക്യാമ്പ് പ്രൗഢമായി
BAHRAIN

ഐ.സി.എഫ് ബഹ്റൈൻ മുഹറം ക്യാമ്പ് പ്രൗഢമായി

July 8, 2025
Next Post
ഐ സി എഫ് ഉമ്മുൽ ഹസ്സം ഇഫ്താർ ശ്രദ്ധേയമാകുന്നു

ഐ സി എഫ് ഉമ്മുൽ ഹസ്സം ഇഫ്താർ ശ്രദ്ധേയമാകുന്നു

ബഹ്റൈനിലെ പലിശ വിരുദ്ധ ജനകീയ സമിതി രമേശ് ചെന്നിത്തല എംഎൽഎക്ക് നിവേദനം നൽകി

ബഹ്റൈനിലെ പലിശ വിരുദ്ധ ജനകീയ സമിതി രമേശ് ചെന്നിത്തല എംഎൽഎക്ക് നിവേദനം നൽകി

അനന്തപുരി അസോസിയേഷന്റെ സ്നേഹ സമ്മാനം; റമദാൻ കിറ്റുകൾ വിതരണം ചെയ്തു

അനന്തപുരി അസോസിയേഷന്റെ സ്നേഹ സമ്മാനം; റമദാൻ കിറ്റുകൾ വിതരണം ചെയ്തു

Recent Posts

  • ലീഗിലും കാര്യങ്ങൾ വെടിപ്പല്ല !
  • കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; എറണാകുളത്ത് 46 കാരൻ ജീവനൊടുക്കി
  • സാമൂഹിക നീതിക്കായ് എന്നും നില കൊണ്ട പ്രസ്ഥാനം മുസ്ലിം ലീഗ്; സി പി സൈതലവി
  • നിമിഷ പ്രിയയുടെ വധശിക്ഷ: എട്ടര കോടി രൂപവരെ കൊടുക്കാൻ തയ്യാറായി, മുഖ്യമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യ മന്ത്രാലയവുമായും വീണ്ടും ബന്ധപ്പെടും: കെ ബാബു
  • തുര്‍ക്കിയിലെ തിരക്കേറിയെ റോഡിൽ വച്ച് സാരിയുടുത്ത് റഷ്യൻ യുവതി; പിന്നാലെ എത്തി സുരക്ഷാ ജീവനക്കാരൻ, വിവാദം

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.