Saturday, April 11, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു

by News Desk
March 25, 2025
in BAHRAIN, LIFE STYLE
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു

മനാമ: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ മനാമയിലുള്ള ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് വിതരണം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ലിജോ കൈനടി, ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, രക്ഷാധികാരി ജോർജ് അമ്പലപ്പുഴ, സെക്രട്ടറി അനീഷ് മാളികമുക്ക്, ജോയിന്റ് ട്രഷറർ സാം കാവാലം, ആർട്സ് & സ്പോർട്സ് കോഓർഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ, ചാരിറ്റി വിങ് കോഓർഡിനേറ്റർ രാജേശ്വരൻ പി, മെമ്പർഷിപ് കോഓർഡിനേറ്റർ അരുൺ ഹരിപ്പാട്, ഇഫ്‌താർ മീറ്റ് കോഓർഡിനേറ്റർ അമൽ ജയിംസ്, വനിതാ വിഭാഗം കോഓർഡിനേറ്റർ അശ്വിനി അരുൺ എന്നിവർ ഈ പുണ്യപ്രവർത്തിക്ക് നേതൃത്വം നൽകി.പരിപാടി വിജയകരമാക്കുവാൻ സഹായ സഹകരണം നൽകിയ എല്ലാവർക്കും വൈസ് പ്രസിഡന്റ് ശ്രീ. ഹരീഷ് ചെങ്ങന്നൂർ നന്ദി അറിയിച്ചു.

ShareSendTweet

Related Posts

ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-11-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 11 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-10-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 10 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 10, 2026
ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-9-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 9 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 9, 2026
ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-8-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 8 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 8, 2026
ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-7-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 7 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 7, 2026
Next Post
കായംകുളം പ്രവാസി കൂട്ടായ്മ രക്‌തദാന ക്യാമ്പ് മാർച്ച് 27 ന്.

കായംകുളം പ്രവാസി കൂട്ടായ്മ രക്‌തദാന ക്യാമ്പ് മാർച്ച് 27 ന്.

തൊഴിലാളികൾക്കായി ഇഫ്താര്‍ സംഗമം ഒരുക്കി വേൾഡ് മലയാളീ ഫെഡറേഷൻ ബഹ്‌റൈൻ

തൊഴിലാളികൾക്കായി ഇഫ്താര്‍ സംഗമം ഒരുക്കി വേൾഡ് മലയാളീ ഫെഡറേഷൻ ബഹ്‌റൈൻ

ടൈംസ് ഓഫ് ബഹ്റൈൽ മീഡിയ ഗ്രൂപ്പിന്റെ ഇടപെടൽ;അവശ നിലയിലായ ബംഗ്ലാദേശി തൊഴിലാളി നാടണഞ്ഞു

ടൈംസ് ഓഫ് ബഹ്റൈൽ മീഡിയ ഗ്രൂപ്പിന്റെ ഇടപെടൽ;അവശ നിലയിലായ ബംഗ്ലാദേശി തൊഴിലാളി നാടണഞ്ഞു

Recent Posts

  • തളിപ്പറമ്പ് രാജരാജേശ്വര സന്നിധിയിൽ അനന്ത് അംബാനി; ക്ഷേത്ര നവീകരണത്തിനായി 15 കോടി രൂപയുടെ സമർപ്പണം
  • കേരളത്തിൽ മുന്നണികൾക്ക് പരാജയമെന്ന് മോദി; ബംഗാളിൽ വികസന കുതിപ്പ് വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി
  • പാക്കിസ്ഥാന്റെ മേശയ്ക്കു ചുറ്റും തലപുകയും ചർച്ചകളിൽ യുഎസും ഇറാനും; ‘അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ലാത്തതിനാൽ വലിയ പ്രതീക്ഷയൊന്നുമില്ലെന്ന്‘ അരാഘ്ചി; ‘ചതിക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന്‘ ജെ.ഡി വാൻസ്
  • സ്വർണ്ണവില മുന്നോട്ട്; പവന് 392 രൂപ വർദ്ധിച്ചു; വിപണിയിൽ അനുദിനം ചാഞ്ചാട്ടം
  • ’ഏത് രാഷ്‌ട്രീയാവസരവാദി മുണ്ടുമടക്കിക്കുത്തിവന്നാലും ഇതുതന്നെ നിലപാട്; രാഷ്‌ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുത്’: പി.സി. ജോർജിനും ഷോൺ ജോർജിനും മറുപടിയുമായ് ദീപിക

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.