Tuesday, February 3, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

പി സി ഡബ്ല്യൂ എഫ് ബഹ്‌റൈൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

by News Desk
March 30, 2025
in BAHRAIN
പി സി ഡബ്ല്യൂ എഫ് ബഹ്‌റൈൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

മനാമ : മുഹറഖ് അൽ ഇസ്‌ലാഹിയ സൊസൈറ്റി ഹാളിൽ വെച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്റർ നടത്തിയ ഇഫ്താർ സംഗമം പി സി ഡബ്ല്യൂ എഫ് പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരിയുടെ അധ്യക്ഷതയിൽ ഗ്ലോബൽ ഐ ടി ആൻഡ് മീഡിയ കോർഡിനേറ്റർ ഫഹദ് ബിൻ ഖാലിദ് ഉത്ഘാടനം ചെയ്തു.

സാമൂഹിക സാംസ്കാരിക സംഘടനകൾ ഇഫ്താർ സംഗമങ്ങളിലൂടെ സ്നേഹ ബന്ധവും മാനവ ഐക്യവും സ്വായത്തമാക്കുന്നുവെന്ന് ഗ്ലോബൽ ഐ ടി ആൻഡ് മീഡിയ കോർഡിനേറ്റർ ഫഹദ് ബിൻ ഖാലിദ് സൂചിപ്പിച്ചു.

പി സി ഡബ്ല്യൂ എഫ് ട്രഷറർ പി ടി അബ്ദു റഹ്‌മാൻ സ്വാഗതം പറഞ്ഞു.കെഎംസിസി പൊന്നാനി മണ്ഡലം പ്രസിഡന്റ്‌ ജഷീർ മാറോളി, ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ റംഷാദ് അയിലക്കാട്,

ഐവൈസിസി ജനറൽ സെക്രട്ടറി രഞ്ജിത്,
പ്രതിഭ പ്രസിഡന്റ്‌ ബിനു മണ്ണിയിൽ,
സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലാഴി,
ലത്തീഫ് കൊയിലാണ്ടി, ബഹറിൻ മലയാളി കുടുംബം ഉപദേശക സമിതി അംഗം അബ്ദുൽ റഹ്മാൻ കാസർകോട്,
ലുലു പർച്ചേസ് മാനേജർ മഹേഷ്‌ നാട്ടിക എന്നിവർ ആശംസ പറഞ്ഞ പ്രോഗ്രാമിൽ
സാമൂഹിക പ്രവർത്തകൻ സയ്യിദ് ഹനീഫ, ഫൈസൽ പട്ടാണ്ടി, മുഹറഖ് മലയാളി സമാജം പ്രസിഡന്റ്‌ അനസ് റഹീം, നവകേരള പ്രധിനിധി ജേക്കബ്, ബിഎഫ്സി പ്രതിനിധി സജിത്ത് വെളിയങ്കോട്,
വിഎംബി പ്രതിനിധി ശ്രീലേഷ്, അക്ബർ ട്രാവൽസ് പ്രതിനിധി സുജീർ പൊന്നാനി എന്നിവർ സംബന്ധിച്ചു.

പി സി ഡബ്ല്യൂ എഫ് മുഖ്യ ഉപദേശക സമിതി ചെയർമാൻ ബാലൻ കണ്ടനകം
പ്രോഗ്രാം കമ്മിറ്റി കൺവീനർ മുസ്തഫ കൊലക്കാട്, ഷഫീഖ് പാലപ്പെട്ടി, പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ ബാബു എംകെ, ഹസ്സൻ വി എം, ഷമീർ വെളിയങ്കോട് എന്നിവർക്കൊപ്പം വനിതാ വിഭാഗം സമീറ സിദ്ധിക്ക്, ലൈല റഹ്മാൻ, ജസ്‌നി സെയ്ത്, സിതാര നബീൽ എന്നിവർ ഇഫ്താർ വിരുന്നിന് നേതൃത്വം നൽകി.

പി സി ഡബ്ല്യൂ എഫ് വനിത വിഭാഗം സംഘടിപ്പിച്ച ഓൺലൈൻ മലയാള പ്രസംഗ മത്സരത്തിലും കവിതാലാപന മത്സരത്തിലും വിജയികളായി നവനീത് കെ മേനോൻ, ആരുഷ് റിനീഷ്, ജഹാൻ ഖദീജ,മെഹ്ഫിൽ സുൽത്താൻ മുജീബ്, എന്നിവർക്കും മികച്ച അക്കാദമി പ്രകടനം കാഴ്ചവച്ച നജ ഫാത്തിമ അബ്ദു റഹ്മാനുമുള്ള അവാർഡും സദസ്സിൽ വെച്ചു വിതരണം ചെയ്തു.പി സി ഡബ്ലിയു എഫ് ജോയിന്റ് സെക്രട്ടറി ശറഫുദ്ധീൻ വിഎം നന്ദി പറഞ്ഞു.

ShareSendTweet

Related Posts

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
BAHRAIN

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

January 26, 2026
കൊല്ലം പ്രവാസി അസോസിയേഷൻ  ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

January 26, 2026
ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.
BAHRAIN

ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.

January 26, 2026
ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി
BAHRAIN

ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി

January 26, 2026
ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും
BAHRAIN

ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും

January 26, 2026
അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ
BAHRAIN

അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ

January 25, 2026
Next Post
മനാമ ഈദ് ഗാഹ് മൂസാ സുല്ലമി നേതൃത്വം നൽകി

മനാമ ഈദ് ഗാഹ് മൂസാ സുല്ലമി നേതൃത്വം നൽകി

ബി. കെ. എസ് കേരളോത്സവം ഗ്രാൻഡ് ഫിനാലെ 31ന്; കലാശ്രീ, കലാതിലകം അവാർഡുകൾ പ്രഖ്യാപിച്ചു

ബി. കെ. എസ് കേരളോത്സവം ഗ്രാൻഡ് ഫിനാലെ 31ന്; കലാശ്രീ, കലാതിലകം അവാർഡുകൾ പ്രഖ്യാപിച്ചു

ഷെഫ്സ് പാലറ്റ് റൈസ് ഫ്യൂഷൻ ഫെസ്റ്റ് ഏപ്രിൽ 1ന്

ഷെഫ്സ് പാലറ്റ് റൈസ് ഫ്യൂഷൻ ഫെസ്റ്റ് ഏപ്രിൽ 1ന്

Recent Posts

  • ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ സ്മാർട്ട് ക്യാമറകൾ സജീവം; വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശം
  • അവിഹിതം ചോദ്യം ചെയ്തു; ഭർതൃപിതാവിനെ പെട്രോളൊഴിച്ച് കൊന്ന് മരുമകളും കാമുകനും
  • ട്രംപ് അയഞ്ഞു, തീരുവ18 ശതമാനമാക്കി കുറച്ചു, പിഴത്തീരുവ എടുത്തുമാറ്റും; ഒടുവിലിതാ ഇന്ത്യ- യുഎസ് വ്യാപാര കരാ‍ർ ധാരണയായി; റഷ്യൻ എണ്ണയോട് ഇന്ത്യ ബൈ പറയും?
  • ഒറ്റുകാരന്റെ സ്ഥാനം എന്നും ചവറ്റുകൊട്ടയിൽ!! വി. കുഞ്ഞികൃഷ്ണൻ പാർട്ടിയെ വഞ്ചിച്ചു, ശത്രുപക്ഷത്ത് നിന്ന് തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ നിലപാടുകൾ മറന്ന് ബൂർഷ്വാ രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പം മുന്നോട്ടുവന്നാൽ അതിനുള്ള മറുപടിയാണ് ഈ സ്വീകരണം… എം.വി. ഗോവിന്ദനെ ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ച് രക്തസാക്ഷി ധനരാജിന്റെ ഭാര്യ
  • ‘എനിക്കുമുണ്ടായിരുന്നു ബലമുള്ള രണ്ട് കാലുകൾ, ഇപ്പോൾ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന സിപിഎമ്മാണോ 31 വർഷങ്ങൾക്ക് മുൻപ് എന്റെ കാലുകൾ വെട്ടിയെടുത്തത്’?… രാജ്യസഭയിൽ തന്റെ കൃത്രിമക്കാലുകൾ ഊരിയെടുത്ത് ഡെസ്കിൽ വച്ച് സി. സദാനന്ദൻ എംപി!! ‘കേരളത്തിൽ 200-ലധികം സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്, ആ അക്രമങ്ങളിലെ ഒരു പ്രതിയാണ് ഇപ്പോൾ സഭയിൽ ഇരിക്കുന്നത്’- സദാനന്ദനെ ചൂണ്ടിക്കാട്ടി ബ്രിട്ടാസ്

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.