Saturday, June 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ആർ.എസ്.സി ഗ്ലോബൽ സമ്മിറ്റ് ബഹ്റൈനിൽ; സ്വാഗതസംഘം രൂപവത്കരിച്ചു

by News Desk
March 31, 2025
in BAHRAIN
ആർ.എസ്.സി ഗ്ലോബൽ സമ്മിറ്റ് ബഹ്റൈനിൽ; സ്വാഗതസംഘം രൂപവത്കരിച്ചു

മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) ഗ്ലോബൽ സമ്മിറ്റ് മെയ് 9, 10 തിയ്യതികളിൽ ബഹ്റൈനിലെ മനാമയിൽ നടക്കും. കേരള മുസ്ലിം ജമാഅത്തിന്റെ കാർമികത്വത്തിൽ രണ്ട് ദിവസ ണ്ടളിലായി നടക്കുന്ന സമ്മിറ്റിൽ ഇരുപത്തിനാല് രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികളായി പങ്കെടുക്കും

സമ്മിറ്റിന്റെ വിജയകരമായ സംഘാടനത്തിനായി 101 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. ഭാരവാഹികളായി അഡ്വ: എം.സി അബ്ദുൾ കരീം (ചെയർമാൻ),അബൂബക്കർ ലത്വീഫി, അബ്ദുൾ ഹകീം സഖാഫി കിനാലൂർ, അബ്ദു റഹീം സഖാഫി, മൻസൂർ അഹ്സനി വടകര, സീതി ഹാജി, ശിഹാബ് പരപ്പ , ഷം സു പൂക്കയിൽ (വൈസ് ചെയർമാൻ), ഫൈസൽ ചെറുവണ്ണൂർ (ജനറൽ സിക്രട്ടറി), വി പി. കെ.മുഹമ്മദ്, ശമീർ പന്നുർ , നൗഷാദ് മുട്ടും ന്തല, സിയാദ് വളപട്ടണം, അഡ്വ: ഷബീറലി, അബ്ദുള്ള രണ്ടത്താണി, അഷ്റഫ് മങ്കര ( ജോയിന്റ് കൺവീനർ), മുഹാസ് ഉജീറ (ഫിനാൻസ് ) എന്നിവരെ തിരെ ഞ്ഞെടുത്തു.

സബ് കമ്മിറ്റി ഭാരവാഹികൾ: അബ്ദു റഹീം സഖാഫി, നൗഷാദ് ഹാജി കണ്ണൂർ (ഫിനാൻസ് ),, മുസ്ഥഫ ഹാജി കണ്ണൂർ, ഹംസ പുളിക്കൽ( അഡ്മിനിസ്ടേഷൻ ), സുനീർ നിലമ്പൂർ, അഷ്ഫാഖ് മണിയൂർ (ട്രാൻസ്പോർട്ട് ), കലന്തർ ഷരീഫ്, അഡ്വ ഷബീറലി ( അക്കമഡേഷൻ ), അഹമ്മദ് സഖാഫി, ഷഹീൻ അഴിയൂർ ( ഫുഡ് ),, ഹകീം സഖാഫി കിനാലൂർ, ശംസുദ്ധീൻ സു ഹ് രി (റിസപ്ഷൻ ), റയീസ് ഉമർ , നങ്മുദ്ദീൻ (ഐ. ടി), ഷംസുദ്ധീൻ പൂക്കയിൽ , ഫൈസൽ പതിയാരക്കർ ( പ്രിന്റിംഗ് ), മുനീർ സഖാഫി, ഷാഫി വെളിയങ്കോട് ( വളണ്ടിയർ ), ഡോ : നൗഫൽ, ഡോ. നജീബ് (മെഡിക്കൽ ), അഷ്റഫ് സി.എച്ച്, പി.ടി. അബ്ദുറഹ്മാൻ ( പബ്ലിക് റിലേഷൻ ),

സഹ്‌ല അൽ മാജിദ് സ്കൂളിൽ നടന്ന സ്വാഗത സംഘം രൂപവൽകരണ കൺവെൻഷൻ ആർ. എസ്.സി. ചെയർമാൻ മൻസൂർ അഹ്സനിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി ഉദ്‌ഘാടനം ചെയ്തു. ആർ.എസ്.സി ഗ്ലോബൽ സിക്രട്ടറി ഫൈസൽ ബുഖാരി, ഹകീം സഖാഫി, അബ്ദു റഹീം സഖാഫി, ശമീർ പന്ന്യൂർ, സി. എച്ച് അഷ്റഫ്, വി.പി.കെ. മുഹമ്മദ്,,ഷംസുദ്ധീൻ പൂക്കയിൽ,ഫൈസൽ ചെറുവണ്ണൂർ സംസാരിച്ചു. മുഹമ്മദ് സഖാഫി ഉളിയിൽ സ്വാഗതവും ജാഫർ ശരീഫ് നന്ദിയും പറഞ്ഞു.

ShareSendTweet

Related Posts

അഹമ്മദാബാദ് വിമാന ദുരന്തം വേദനാജനകം:  ഫ്രണ്ട്സ് അസോസിയേഷൻ
BAHRAIN

അഹമ്മദാബാദ് വിമാന ദുരന്തം വേദനാജനകം: ഫ്രണ്ട്സ് അസോസിയേഷൻ

June 13, 2025
മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികം ആഘോഷിച്ചു.
BAHRAIN

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികം ആഘോഷിച്ചു.

June 13, 2025
ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി കെ സി കെ) ഈദ് സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു.
BAHRAIN

ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി കെ സി കെ) ഈദ് സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു.

June 13, 2025
അഹമ്മദാബാദ് വിമാന അപകടം; ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്
BAHRAIN

അഹമ്മദാബാദ് വിമാന അപകടം; ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്

June 13, 2025
ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല ഒരുക്കുന്ന “ഒരുവട്ടം കൂടി” പൂർവ്വ വിദ്യാർഥി സംഗമം ഇന്ന്
BAHRAIN

ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല ഒരുക്കുന്ന “ഒരുവട്ടം കൂടി” പൂർവ്വ വിദ്യാർഥി സംഗമം ഇന്ന്

June 13, 2025
മഹാത്മാഗാന്ധി കാലഘട്ടത്തിന്റെ അനിവാര്യത; പി. ഹരീന്ദ്രനാഥ്
BAHRAIN

മഹാത്മാഗാന്ധി കാലഘട്ടത്തിന്റെ അനിവാര്യത; പി. ഹരീന്ദ്രനാഥ്

June 12, 2025
Next Post
ബഹ്‌റൈൻ കേരളീയ സമാജം “ഈദ് നൈറ്റ്”  ഇന്ന് (ഏപ്രിൽ 1 ന്)

ബഹ്‌റൈൻ കേരളീയ സമാജം "ഈദ് നൈറ്റ്" ഇന്ന് (ഏപ്രിൽ 1 ന്)

സി.എം. മടവൂർ ആണ്ട് നേർച്ചയും സി.എം. സെന്റർ വാർഷിക പ്രചരണവും ഏപ്രിൽ 2 ന് മനാമയിൽ

സി.എം. മടവൂർ ആണ്ട് നേർച്ചയും സി.എം. സെന്റർ വാർഷിക പ്രചരണവും ഏപ്രിൽ 2 ന് മനാമയിൽ

കെ സി എ മാസ്റ്റേഴ്സ് വോളി ബാൾ ടൂർണമെന്റ്; കെ സി എ ടീം ജേതാക്കളായി

കെ സി എ മാസ്റ്റേഴ്സ് വോളി ബാൾ ടൂർണമെന്റ്; കെ സി എ ടീം ജേതാക്കളായി

Recent Posts

  • 2025 ജൂൺ 14: ഇന്നത്തെ രാശിഫലം അറിയാം
  • ലാവയ്ക്ക് സമാനമായ ചൂട്; വിമാനം കത്തിയപ്പോള്‍ താപനില 1000 ഡിഗ്രി
  • ഇസ്രായേല്‍ ലോകസമാധാനത്തിന് തന്നെ ഭീഷണി: സാദിഖലി തങ്ങള്‍
  • ‘ഭരണം, ഭക്തി, ഭക്ഷണം…’ ; എന്തിനെല്ലാം പേരുകേട്ടതാണ് ചെന്നൈ ? , അറിഞ്ഞിരിക്കാന്‍ 5 കാര്യങ്ങള്‍
  • സമസ്ത നിലപാട് കടുപ്പിച്ചതോടെ പിന്നോട്ടു വലിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്, സ്‌കൂൾ സമയമാറ്റത്തിൽ സർക്കാരിന് പിടിവാശിയില്ല, പ്രശ്നം വഷളാക്കിയത് പ്രതിപക്ഷെ അധ്യാപക സംഘടനകളെന്ന് മന്ത്രി

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.