Saturday, June 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

കെ സി എ മാസ്റ്റേഴ്സ് വോളി ബാൾ ടൂർണമെന്റ്; കെ സി എ ടീം ജേതാക്കളായി

by News Desk
April 1, 2025
in BAHRAIN
കെ സി എ മാസ്റ്റേഴ്സ് വോളി ബാൾ ടൂർണമെന്റ്; കെ സി എ ടീം ജേതാക്കളായി

മനാമ: കെ സി എ ബഹ്റൈനിൽ ആദ്യമായി 40 വയസിനു മുകളിൽ ഉള്ളവർക്കായി മാസ്റ്റേഴ്സ് 6 എ സൈഡ് വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. എട്ടു ടീമുകൾപങ്കെടുത്ത ടൂർണമെന്റിന്റെ അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ, കെ സി എ ടീം റിഫ സ്റ്റാർസ് ടീമിനെതീരെ തുടർച്ചയായ രണ്ടു സെറ്റുകൾക്ക് വിജയിച്ചു ടൂർണമെന്റിൽ ജേതാക്കളായി.

സ്കോർ : 25-16, 25-18

ബെസ്റ്റ് അറ്റാക്കറായി കെസിഎ ടീമിന്റെ റെയ്സൺ മാത്യുവിനെയും ബെസ്റ്റ് സെറ്ററായി കെസി എ ടീമിന്റെ അനൂപിനെയും തെരഞ്ഞെടുത്തു. മോസ്റ്റ് ഡിസിപ്ലിൻ പ്ലെയർ അവാർഡിന് റിഫാ സ്റ്റാർസിന്റെ അബ്ദുൽ റഹ്മാനും പ്ലെയർ ഓഫ്ദിടൂർണമെന്റ് അവാർഡിന് റിഫ സ്റ്റാർസ് ടീമിന്റെ ഷാഫി പട്ടായിയും അർഹനായി.

ടൂർണ്ണമെന്റ് ചെയർമാൻ റെയിസൺ മാത്യു, കൺവീനർ ജയകുമാർ, കോഡിനേറ്റർ അനൂപ്, സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ്, ലോൻജ് സെക്രട്ടറി ജിൻസ് ജോസഫ് കമ്മിറ്റി അംഗങ്ങളായ റോയ് സി ആന്റണി, റോയ് ജോസഫ്, ജോബി ജോർജ്, സിജി ഫിലിപ്പ്, വിനോദ് ഡാനിയൽ, നൗഫൽ, വിവേക് വിജയൻ, റിച്ചിൻ എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് ടൂർണമെന്റ് നിയന്ത്രിച്ചത്.
നിതിൻ കക്കഞ്ചേരി, സുബിൻ അങ്ങാടിക്കൽ എന്നിവർ റഫറിമാരായിരുന്നു.

തുടർന്ന് നടന്ന അവാർഡ് ദാന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.കെസിഎ പ്രസിഡണ്ട് ജെയിംസ് ജോൺ, മെമ്പർഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ് എന്നിവർ വിജയികൾക്കുള്ള അവാർഡുകളും ട്രോഫികളും സമ്മാനിച്ചു. മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, മറ്റ് വിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിച്ചു. കിംസ് മെഡിക്കൽ സെന്റർ മെഡിക്കൽ സപ്പോർട്ട് നൽകി.

ഗോൾഡൻ സ്പോൺസർ ഐ- പോയിന്റ് കാനോൻ, മറ്റു സ്പോൺസർമാർ ലിയോക്സ് ലോജിസ്റ്റിക്സ്, ബഹറിൻ ടോജോ മാർഷ്യൽ ആർട്സ്, ട്രെയിൻ യുവർ ടോട്സ്, കിംസ് മെഡിക്കൽ സെന്റർ, ട്രോഫികളും അവാർഡുകളും സ്പോൺസർ ചെയ്ത ബാബു ജോസ് ഇരുമ്പൻ, പി കെ എബ്രഹാം പക്കാലിൽ, ജേക്കബ് ജോസഫ്, കുന്നോത്ത് ബ്രദേഴ്സ്, റോയ് ജോസഫ് ജോബി ജോർജ് തുടങ്ങിയരുടെ പിന്തുണ കൊണ്ടാണ് ഈ ടൂർണമെന്റ് വൻ വിജയം ആക്കാൻ സാധിച്ചതെന്നു സംഘാടകർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ShareSendTweet

Related Posts

എസ് ജെ എം ബഹ്റൈൻ റൈഞ്ച് കമ്മിറ്റി പുന:സംഘടിപ്പിച്ചു.
BAHRAIN

എസ് ജെ എം ബഹ്റൈൻ റൈഞ്ച് കമ്മിറ്റി പുന:സംഘടിപ്പിച്ചു.

June 14, 2025
ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി മെംബേർസ് നൈറ്റ്‌ സംഘടിപ്പിച്ചു.
BAHRAIN

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി മെംബേർസ് നൈറ്റ്‌ സംഘടിപ്പിച്ചു.

June 14, 2025
പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.
BAHRAIN

പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.

June 14, 2025
ബഹ്റൈനിൽ ഇനി നാടകക്കാലം; പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കമായി.
BAHRAIN

ബഹ്റൈനിൽ ഇനി നാടകക്കാലം; പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കമായി.

June 14, 2025
ഐ.വൈ.സി.സി ബഹ്‌റൈൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

June 14, 2025
അഹമ്മദാബാദ് വിമാന ദുരന്തം വേദനാജനകം:  ഫ്രണ്ട്സ് അസോസിയേഷൻ
BAHRAIN

അഹമ്മദാബാദ് വിമാന ദുരന്തം വേദനാജനകം: ഫ്രണ്ട്സ് അസോസിയേഷൻ

June 13, 2025
Next Post
ബഹ്‌റൈൻ കേരളീയ സമാജത്തിൽ കേരളോത്സവം ഫിനാലെയും ദേവ്ജി-ബി.കെ.എസ്സ് ജി.സി.സി. കലോത്സവത്തിന്റെ ഉത്‌ഘാടനവും നടന്നു

ബഹ്‌റൈൻ കേരളീയ സമാജത്തിൽ കേരളോത്സവം ഫിനാലെയും ദേവ്ജി-ബി.കെ.എസ്സ് ജി.സി.സി. കലോത്സവത്തിന്റെ ഉത്‌ഘാടനവും നടന്നു

സമാജം മലയാളം പാഠശാല തുടക്കക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ഏപ്രിൽ 2, 3 തീയ്യതികളിൽ.

സമാജം മലയാളം പാഠശാല തുടക്കക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ഏപ്രിൽ 2, 3 തീയ്യതികളിൽ.

ഈദ് രാവ് ഒരുക്കി ബഹ്റൈൻ കേരളീയ സമാജം

ഈദ് രാവ് ഒരുക്കി ബഹ്റൈൻ കേരളീയ സമാജം

Recent Posts

  • ചെന്നൈയുടെ നഗരരാത്രി അതിസുന്ദരം ; നൈറ്റ് ലൈഫ് ആസ്വദിക്കാന്‍ 5 കാര്യങ്ങള്‍​
  • എസ് ജെ എം ബഹ്റൈൻ റൈഞ്ച് കമ്മിറ്റി പുന:സംഘടിപ്പിച്ചു.
  • ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി മെംബേർസ് നൈറ്റ്‌ സംഘടിപ്പിച്ചു.
  • എൻ്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമൻ
  • സുരേഷ് ഗോപിയുടെ ‘ജെഎസ്കെ’ ജൂൺ 27ന് ആഗോള റിലീസായി എത്തും

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.