Sunday, June 15, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്‌റൈൻ കേരളീയ സമാജത്തിൽ കേരളോത്സവം ഫിനാലെയും ദേവ്ജി-ബി.കെ.എസ്സ് ജി.സി.സി. കലോത്സവത്തിന്റെ ഉത്‌ഘാടനവും നടന്നു

by News Desk
April 1, 2025
in BAHRAIN
ബഹ്‌റൈൻ കേരളീയ സമാജത്തിൽ കേരളോത്സവം ഫിനാലെയും ദേവ്ജി-ബി.കെ.എസ്സ് ജി.സി.സി. കലോത്സവത്തിന്റെ ഉത്‌ഘാടനവും നടന്നു

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ കേരളോത്സവം ഫിനാലെയും ദേവ്ജി-ബി.കെ.എസ്സ് ജി.സി.സി. കലോത്സവത്തിന്റെ ഉത്‌ഘാടനവും നടന്നു

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്നുവന്ന കേരളോത്സവം 2025ന്റെ ഗ്രാൻഡ് ഫിനാലെയും ഈ വർഷത്തെ ബി.കെ.എസ്. ദേവ്ജി ജി.സി.സി. കലോത്സവത്തിന്റെ ഉത്തഘടനവും മാർച്ച് 31, തിങ്കളാഴ്ച വൈകീട്ട് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടത്തപ്പെട്ടു. അഡ്വക്കേറ്റ് പ്രമോദ് നാരായണൻ എം. എൽ. എ. മുഖ്യാതിഥിയായി പങ്കെടുക്കുത്ത ചടങ്ങിൽ ദേവ്ജി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജയ്ദീപ് ഭരത്ജി, യൂണീക്കോ ഗ്രൂപ്പ് സി. ഇ. ഓ. ജയശങ്കർ വിശ്വനാഥൻ എന്നിവരും അതിഥികളായി പങ്കെടുത്തു.

ഗൾഫ് രാജ്യങ്ങളിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കമായ ജി.സി.സി കലോത്സവത്തിന്റെ ഉത്‌ഘാടനം അഡ്വക്കേറ്റ് പ്രമോദ് നാരയണൻ എം.എൽ.എ. ഭദ്രദീപം കൊളുത്തികൊണ്ടു നടത്തി. പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു, കേരളോത്സവം 2025 കൺവീനർ ആഷ്‌ലി കുര്യൻ നന്ദി പ്രകാശിപ്പിച്ചു. സമാജം ട്രഷറർ ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്രറി വിനയചന്ദ്രൻ നായർ, ഇൻഡോർ ഗെയിംസ് സെക്രട്ടറി  നൗഷാദ്, ജി.സി.സി. കലോത്സവം കൺവീനർ ബിറ്റോ പാലമറ്റത്തു എന്നിവർ സന്നിഹിതരായിരുന്നു.

തന്റെ ഉത്‌ഘാടന പ്രസംഗത്തിൽ പി.വി. രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ കേരളീയ സമാജം നടത്തുന്ന പ്രവർത്തനങ്ങളെ വാനോളം പ്രശംസിച്ച എം.എൽ.എ, സമാജവും, സമാജാംഗങ്ങളായുള്ള ഹൃദയ ബന്ധവും സൂചിപ്പിച്ചു.

കേരളോത്സവത്തിൽ സമ്മാനാർഹമായ കലാപരിപാടികളിലൂടെ തുടങ്ങിയ പരിപാടിയിൽ, കേരളോത്സവം 2025ന്റെ സമ്മാനവിതരണവും നടന്നു. ചടങ്ങിൽ ശ്രീജിത്ത് ഫാറൂഖ്ക, വിദ്യ വൈശാഖ് എന്നിവർക്ക് യഥാക്രമം കലാശ്രീ കലാരത്ന പട്ടങ്ങൾ സമ്മാനിച്ചു. ഹിന്ദോളം ഹൗസിനു ഹൌസ് ചാംപ്യൻഷിപ് അവാർഡ് സമ്മാനിക്കപ്പെട്ടു

ShareSendTweet

Related Posts

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  ഇന്ത്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു
BAHRAIN

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു

June 14, 2025
കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.
BAHRAIN

കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.

June 14, 2025
അഹമ്മദാബാദ് വിമാന ദുരന്തം ; ബഹ്‌റൈൻ നവകേരള അനുശോചിച്ചു.
BAHRAIN

അഹമ്മദാബാദ് വിമാന ദുരന്തം ; ബഹ്‌റൈൻ നവകേരള അനുശോചിച്ചു.

June 14, 2025
എസ് ജെ എം ബഹ്റൈൻ റൈഞ്ച് കമ്മിറ്റി പുന:സംഘടിപ്പിച്ചു.
BAHRAIN

എസ് ജെ എം ബഹ്റൈൻ റൈഞ്ച് കമ്മിറ്റി പുന:സംഘടിപ്പിച്ചു.

June 14, 2025
ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി മെംബേർസ് നൈറ്റ്‌ സംഘടിപ്പിച്ചു.
BAHRAIN

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി മെംബേർസ് നൈറ്റ്‌ സംഘടിപ്പിച്ചു.

June 14, 2025
പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.
BAHRAIN

പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.

June 14, 2025
Next Post
സമാജം മലയാളം പാഠശാല തുടക്കക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ഏപ്രിൽ 2, 3 തീയ്യതികളിൽ.

സമാജം മലയാളം പാഠശാല തുടക്കക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ഏപ്രിൽ 2, 3 തീയ്യതികളിൽ.

ഈദ് രാവ് ഒരുക്കി ബഹ്റൈൻ കേരളീയ സമാജം

ഈദ് രാവ് ഒരുക്കി ബഹ്റൈൻ കേരളീയ സമാജം

ബഹ്റൈനിൽ ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി നിര്യാതനായി

ബഹ്റൈനിൽ ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി നിര്യാതനായി

Recent Posts

  • 2025 ജൂൺ 15: ഇന്നത്തെ രാശിഫലം അറിയാം
  • ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം
  • പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു
  • നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമില്ലാതാക്കി; ഇന്ത്യയുടെ ഐക്യദാര്‍ഢ്യത്തിന് നന്ദി അറിയിച്ചെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി
  • കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.