Monday, June 16, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഈദ് ദിനത്തിലേ സർഗ്ഗ സംഗമം അവിസ്മരണീയമായി

by News Desk
April 4, 2025
in BAHRAIN
ഈദ് ദിനത്തിലേ സർഗ്ഗ സംഗമം അവിസ്മരണീയമായി

മനാമ. കെഎംസിസി ബഹ്റൈൻ ഒലിവ് സാംസ്കാരിക വേദി നടത്തിയ കെഎംസിസി പ്രവർത്തകരുടെ സർഗ്ഗ സംഗമം അവിസ്മരണീയമായ ഒരനുഭവമായി മാറി. രണ്ടാം ഈദ് ദിനത്തിൽ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ചാണ് സംഗമം നടന്നത്.

കെഎംസിസി കലാകാരന്മാർ ഒരുക്കിയ സംഗീത വിരുന്ന് വ്യത്യസ്തമായ അനുഭൂതി ഉളവാക്കുന്നതായിരുന്നു.
കൂടാതെ സംഗമം പ്രവർത്തകരുടെ സർഗാത്മകത തെളിയിക്കുന്നത് കൂടിയായി മാറുകയായിരുന്നു.

ഒലിവ് സാംസ്കാരിക വേദി ചെയർമാൻ റഫീക്ക് തോട്ടക്കര അധ്യക്ഷനായിരുന്നു.

കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ സംഗമം ഉത്ഘാടനം ചെയ്തു. ജീവിതത്തിന്റെ വഴിത്താരയിൽ പ്രവാസികൾക്ക് കൈമോശം വന്നു പോകുന്ന ഇത്തരം ഈദ് ആഘോഷങ്ങൾ പുനർജനിക്കുന്നതായിരുന്നു ഒലിവ് സാംസ്കാരിക വേദി നടത്തുന്ന ഇത്തരം പരിപാടികളെന്നൂ ഉൽഘാടന പ്രസംഗത്തിൽ ഹബീബ് റഹ്മാൻ ചൂണ്ടിക്കാട്ടി. അതോടൊപ്പം കലാകാരന്മാരുടെ ഒരു നിര തന്നെ കെഎംസിസി കുടുംബത്തിൽ ഉണ്ടെന്നുള്ളതിന്റെ തെളിവാണ് സംഗമത്തിൽ പങ്കെടുത്തവരുടെ സർഗ്ഗാത്മകത തെളിയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കെഎംസിസി ജനറൽ സെക്രട്ടറി ശംസുദ്ദിൻ വെള്ളികുളങ്ങര, വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഖത്തർ കെഎംസിസി വനിതാ വിങ്ങ് പ്രസിഡന്റ് സമീറ റഫീഖ്, കെഎംസിസി ബഹ്റൈൻ ട്രഷറർ കെ പി മുസ്തഫ എന്നിവർ ആശംസകൾ നേർന്നു.
ജനറൽ കൺവീനർ പി വി സിദ്ദിക്ക് സ്വാഗതവും സഹൽ തൊടുപുഴ നന്ദിയുംപറഞ്ഞു.
കുട്ടൂസ മുണ്ടേരി, ശരീഫ് വില്യപ്പള്ളി, ഒ കെ. ഖാസിം
സംസ്ഥാന ഭാരവാഹികളായ ഫൈസൽ കണ്ടിത്താഴ,
ഗഫൂർ കൈപ്പമംഗലം,
എ പി ഫൈസൽ തുടങ്ങി
ജില്ലാ ഏരിയ മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
അൻവർ വടകര, സിദ്ദിഖ് കരിപ്പൂർ തുടങ്ങി ഏറെ കലാകാരന്മാരും കലാകാരികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു..

ShareSendTweet

Related Posts

വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ ഈദ് ആഘോഷവും രണ്ടാം വാർഷികവും നടത്തി
BAHRAIN

വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ ഈദ് ആഘോഷവും രണ്ടാം വാർഷികവും നടത്തി

June 15, 2025
ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു
BAHRAIN

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു

June 15, 2025
ബഹ്റൈനിൽ പൊന്നാനി മറാഞ്ചേരി സ്വദേശി നിര്യാതനായി
BAHRAIN

ബഹ്റൈനിൽ പൊന്നാനി മറാഞ്ചേരി സ്വദേശി നിര്യാതനായി

June 15, 2025
ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ ക്രിക്കറ്റ് ടീം ജെഴ്സി പ്രകാശനം നടന്നു.
BAHRAIN

ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ ക്രിക്കറ്റ് ടീം ജെഴ്സി പ്രകാശനം നടന്നു.

June 15, 2025
ശ്രദ്ധേയമായി “ബി എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് 2025
BAHRAIN

ശ്രദ്ധേയമായി “ബി എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് 2025

June 15, 2025
സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്‌റൈൻ-അലുംനി സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.
BAHRAIN

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്‌റൈൻ-അലുംനി സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.

June 15, 2025
Next Post
പുതിയ വഖഫ് നിയമം ഭരണഘടന അവകാശത്തിൻ മേലുള്ള ഫാഷിസ്റ്റ് കടന്ന് കയറ്റം; ഐ.വൈ.സി.സി ബഹ്‌റൈൻ

പുതിയ വഖഫ് നിയമം ഭരണഘടന അവകാശത്തിൻ മേലുള്ള ഫാഷിസ്റ്റ് കടന്ന് കയറ്റം; ഐ.വൈ.സി.സി ബഹ്‌റൈൻ

എസ് എൻ എസ് എസിൽ മലയാളം പാഠശാല പ്രവേശനോത്സവം

പ്രവാസി മിത്ര: സബീന ഖാദർ പ്രസിഡന്റ് സാബിറ നൗഫൽ ജനറൽ സെക്രട്ടറി

പ്രവാസി മിത്ര: സബീന ഖാദർ പ്രസിഡന്റ് സാബിറ നൗഫൽ ജനറൽ സെക്രട്ടറി

Recent Posts

  • 2025 ജൂൺ 16: ഇന്നത്തെ രാശിഫലം അറിയാം
  • സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  • ‘ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മില്‍ ഡീല്‍ ഉണ്ടാക്കും’; ട്രംപ്
  • വിനോദസഞ്ചാരകേന്ദ്രത്തിൽ വേഷം മാറി പ്രകടനം നടത്താൻ ആളെ വേണം; പ്രതിദിന വേതനം 6000 രൂപ, ക്ഷണിച്ച് ചൈന
  • ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ഇതുവരെ നേടിയ കളക്ഷൻ പുറത്ത്

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.