സ്റ്റാലിന്റെ ‘മാസ്റ്റർ സ്ട്രോക്ക്’! തമിഴ്‌നാട്ടിലെ കോടിക്കണക്കിന് സ്ത്രീകൾക്ക് 5,000 രൂപ വീതം കൈമാറി
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് നിർണായക നീക്കവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനത്തെ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,000...









