ഖുൽ-അ നിയമപ്രകാരം വിവാഹ ബന്ധം വേര്‍പെടുത്തി, പിന്നീട് മറ്റൊരാളെ വിവാഹം ചെയ്തു,യുവതി മുന്‍ ഭര്‍ത്താവിന് ഏഴരലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
കണ്ണൂര്‍: വിവാഹബന്ധം വേർപെടുത്തിയ യുവതി ഭർത്താവിന് നഷ്ടപരിഹാരമായി 7,22,212 രൂപ നൽകാൻ കുടുംബ കോടതി ഉത്തരവ്. മുസ്‌ലിം നിയമപ്രകാരം ഖുൽ-അ ചെയ്ത് വിവാഹബന്ധം വേർപെടുത്തിയ ഭാര്യയാണ് ഭർത്താവിന്...









