വീട്ട് ചെലവിന് പണം നല്‍കാത്തത് ചോദ്യം ചെയ്തു, അമ്മയെ കസേരയോടെ വലിച്ചെറിഞ്ഞ് മകന്, 88കാരി ഗുരുതരാവസ്ഥയില്‍
കണ്ണൂർ: കണ്ണൂരിൽ മദ്യലഹരിയിൽ അമ്മയെ ക്രൂരമായി ഉപദ്രവിച്ച് മകന്. അമ്മയെ മകൻ കസേരയോടെ വലിച്ചെറിഞ്ഞു. പള്ളിയാംമൂലയിലെ 88കാരി ശാന്ത ഗുരുതരാവസ്ഥയിൽ. മകൻ സജീവനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു....









