പശുവും ചത്ത്, മോരിന്റെ പുളിപ്പും പോയി, പക്ഷെ എയിംസിൽ നിന്ന് പിടിവിടാതെ കേരളത്തിന്റെ എംപി, ഇനിയും സമയമുണ്ട്, ആലപ്പുഴയിൽ കിട്ടില്ലെങ്കിൽ തൃശൂരിൽ നേടണം… ബജറ്റിൽ എയിംസ് എവിടെ? മാധ്യമപ്രവർത്തകർ, 2016 ൽ പ്രഖ്യാപിച്ചല്ലോ- സുരേഷ് ഗോപി, മറ്റേ മോൻ എന്ന് പറഞ്ഞത് വേറൊരു പേര് കിട്ടാത്തതുകൊണ്ട്…
ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും എയിംസ് വാഗ്ദാനവുമായി സുരേഷ് ഗോപി. കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി....









