Saturday, May 16, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഇറാന്‍ കോസ്റ്ററിക്കയെ 5-0ന് തകര്‍ത്തു

by News Desk
April 1, 2026
in SPORTS
ഇറാന്‍-കോസ്റ്ററിക്കയെ-5-0ന്-തകര്‍ത്തു

ഇറാന്‍ കോസ്റ്ററിക്കയെ 5-0ന് തകര്‍ത്തു

ആന്റാല്യ: അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ കോസ്റ്ററിക്കയ്‌ക്കെതിരെ ഇറാന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് വിജയം നേടിയത്. ആദ്യ പകുതിയില്‍ നാല് ഗോളുകള്‍ നേടിയ ഇറാന്‍ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി നേടി.

മത്സരത്തിന്റെ 11-ാം മിനിറ്റ് മുതല്‍ ഇറാന്‍ സ്‌കോര്‍ ചെയ്തു തുടങ്ങി. അലി ഘോലിസാദേഹ് ആണ് ആദ്യ ഗോള്‍ നേടിയത്. എട്ട് മിനിറ്റ് ശേഷം പെനാല്‍റ്റി ഗോളാക്കി മെഹ്ദി ടറേമി രണ്ടാം ഗോളും നേടി. 31-ാം മിനിറ്റില്‍ മുഹമ്മദ് മൊഹേബി നേടിയ ഗോളിലൂടെ ഇറാന്‍ സ്‌കോര്‍ 3-0 ആയി ഉയര്‍ന്നു. മൂന്ന് മിനിറ്റിനകം വീണ്ടും ഗോള്‍. മെഹ്ദി ടറേമി പെനാല്‍റ്റിയിലൂടെ മത്സരത്തിലെ തന്റെ ഇരട്ടഗോള്‍ തികയ്‌ക്കുകയായിരുന്നു.

ആദ്യപകുതിയില്‍ വമ്പന്‍ ആധിപത്യം പുലര്‍ത്തിയ ഇറാന്‍ രണ്ടാം പകുതിയില്‍ 54-ാം മിനിറ്റിലാണ് ഗോള്‍ നേടിയത്. മെഹ്ദി ഘയേദി ആണ് ഗോള്‍ നേടിയത്.

ഇന്നലെ നടന്ന മറ്റ് സൗഹൃദ മത്സരങ്ങളില്‍ ഗയാന ബെലീസെയെ 3-1ന് പരാജയപ്പെടുത്തി. മലാവിയെ നേരിട്ട ബോട്‌സ്വാന 1-0ന് വിജയിച്ചു. ഇക്വട്ടോറിയല്‍ ഗ്വിനിയ-മഡഗാസ്‌കര്‍ പോരാട്ടം ഓരോ ഗോള്‍ സമനിലയില്‍ പര്യവസാനിച്ചു. ഡോമിനിക്ക-സിന്റ് മാര്‍ട്ടെന്‍ മത്സരം ഗോള്‍രഹിതമായും പിരിഞ്ഞു.

ShareSendTweet

Related Posts

ക്യാച്ച്-എടുക്കാൻ-ശ്രമിക്കുന്നതിനിടെ-പാക്-ഫാസ്റ്റ്-ബൗളർ-ഹസൻ-അലി-തലയിടിച്ചു-വീണു
SPORTS

ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ പാക് ഫാസ്റ്റ് ബൗളർ ഹസൻ അലി തലയിടിച്ചു വീണു

May 16, 2026
ക്രിസ്റ്റ്യാനോ-റൊണാള്‍ഡോ-7;-ഇത്-ആറാം-തവണ
SPORTS

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ -7; ഇത് ആറാം തവണ

May 16, 2026
മാര്‍ഷ്-വെടിക്കെട്ടിൽ-ചെന്നൈയുടെ-പ്ലേ-ഓഫ്-സാധ്യതകള്‍ക്ക്-മങ്ങൽ
SPORTS

മാര്‍ഷ് വെടിക്കെട്ടിൽ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങൽ

May 16, 2026
ഫ്രഞ്ച്-ഓപ്പണ്‍:-വീനസ്-വില്ല്യംസ്-ഡബിള്‍സില്‍-കളിക്കും
SPORTS

ഫ്രഞ്ച് ഓപ്പണ്‍: വീനസ് വില്ല്യംസ് ഡബിള്‍സില്‍ കളിക്കും

May 16, 2026
എഫ്-എ-കപ്പില്‍-കിരീടപ്പോര്-സിറ്റി-ചെല്‍സി
SPORTS

എഫ് എ കപ്പില്‍ കിരീടപ്പോര് സിറ്റി-ചെല്‍സി

May 16, 2026
തായിലാന്‍ഡ്-ഓപ്പണ്‍-ബാഡ്മിന്റണ്‍:-സാത്വിക്-ചിരാഗ്-മാത്രം
SPORTS

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് മാത്രം

May 16, 2026
Next Post
ഐസ്വാള്‍-എഫ്സിക്കെതിരെ-ഗോകുലം-കേരളയ്‌ക്ക്-തകര്‍പ്പന്‍-ജയം

ഐസ്വാള്‍ എഫ്സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകര്‍പ്പന്‍ ജയം

ഭാരതം-ഹോങ്കോങ്ങിനെ-തുരത്തി;-ഏഷ്യന്‍-കപ്പ്-ഫുട്‌ബോള്‍-യോഗ്യതയില്‍-ആശ്വാസ-ജയം

ഭാരതം ഹോങ്കോങ്ങിനെ തുരത്തി; ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതയില്‍ ആശ്വാസ ജയം

‘വെറുതെ-വിടില്ല;-കൊലപാതകങ്ങൾ-ആസൂത്രണം-ചെയ്യുന്നതിലും-നടപ്പാക്കുന്നതിലും-നിങ്ങൾക്കും-പങ്കുണ്ട്-‘-;-മൈക്രോസോഫ്റ്റ്,-ആപ്പിൾ,-ഗൂഗിൾ,-ഇന്റൽ,-ബോയിങ്-തുടങ്ങിയ-യുഎസ്-കമ്പനികൾക്കെതിരെ-ഐആർജിസിയുടെ-ഭീഷണി

‘വെറുതെ വിടില്ല; കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും നിങ്ങൾക്കും പങ്കുണ്ട് ‘ ; മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ, ഇന്റൽ, ബോയിങ് തുടങ്ങിയ യുഎസ് കമ്പനികൾക്കെതിരെ ഐആർജിസിയുടെ ഭീഷണി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘മറഡോണയുടെ മരണ കാരണം മെഡിക്കൽ അനാസ്ഥ; ശരിയായ സമയത്ത് ആവശ്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ അദ്ദേഹം മരിക്കുമായിരുന്നില്ല‘: കോടതി വിചാരണയിൽ ഡോക്ടറുടെ വെളിപ്പെടുത്തൽ
  • “സെക്ഷ്വൽ കണ്ടന്റുകൾ ഇടാനും സ്റ്റോറികൾ അപ്‌ലോഡ് ചെയ്തുകൊണ്ടിരിക്കാനുമാണ് ഇന്‍സ്റ്റഗ്രാം”, ഇത് പെണ്‍കുട്ടികള്‍ക്കുവേണ്ടി മാത്രം രൂപപ്പെടുത്തിയത്, സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇലോണ്‍ മസ്ക്
  • ‘വീണാ ജോർജ്ജിന്റെ പെരുമാറ്റരീതിയാണ് പരാജയത്തിന് കാരണമായത്; പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ലായിരുന്നു; പേരാവൂരിൽ ശൈലജ ടീച്ചറെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തു‘- പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം
  • ‘ഞങ്ങൾ ഒരേ കോളേജിൽ പഠിച്ച്, സൗഹൃദം പങ്കിട്ട്, ഒരുമിച്ച് ലോകം മുഴുവൻ യാത്ര ചെയ്തവരാണ്… പത്തുമിനിറ്റ് ഇരുന്നാൽ തീരാത്ത ഒരു വിഷയവും ഇല്ല, എനിക്കെന്തെങ്കിലും തെറ്റിയാൽ അദ്ദേഹം അത് തിരുത്തും, വാശിപിടിക്കുന്ന ആളുകളല്ല, ദയവുചെയ്ത് അത്രമോശമായി കാണല്ലേ’… വി ടി സതീശൻ!! ‘ഞങ്ങളെ തൊട്ടുനോക്കിയാൽ വരിക കോൺഗ്രസ് രക്തം’ – കെസി വേണു​ഗോപാൽ… മന്ത്രിസഭാ പട്ടിക നാളെ ​ഗവർണർക്ക് കൈമാറും
  • ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ പാക് ഫാസ്റ്റ് ബൗളർ ഹസൻ അലി തലയിടിച്ചു വീണു

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.