Wednesday, April 1, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം മരിച്ച നിലയില്‍

by News Desk
April 1, 2026
in SPORTS
ഐപിഎല്‍-ബ്രോഡ്കാസ്റ്റ്-എന്‍ജിനീയര്‍-ഇയാന്‍-വില്ല്യം-മരിച്ച-നിലയില്‍

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം മരിച്ച നിലയില്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റ് ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം ലാങ്‌ഫോര്‍ഡ്(76) മരിച്ച നിലയില്‍. പ്രീമിയര്‍ ലീഗിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബ്രോഡ്കാസ്റ്റിങ് സംഘട്ടിലുള്‍പ്പെട്ട ഇദ്ദേഹം താമസിച്ചിരുന്ന മുംബൈയിലെ ട്രൈഡന്റ് ഹോട്ടലില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ 24 മുതല്‍ ഇയാന്‍ വില്ല്യം മുംബൈയില്‍ താമസിച്ച് വരികയാണ്. മരണ കാരണം വ്യക്തമല്ല. മുംബൈ പോലീസ് സ്ഥലതെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

സംഭവത്തെ തുടര്‍ന്ന് ഇയാന്‍ വില്യമിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച ബിസിസിഐ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഖത്തിനൊപ്പം പങ്കുചേരുന്നതായി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വില്ല്യമിന്റെ കുടുംബത്തിന് ആവശ്യമായ പിന്തുണകള്‍ നല്‍കാന്‍ സന്നദ്ധമാണെന്നും പ്രസ്താവനവയില്‍ പറയുന്നു. ഇന്നലെ ഉണ്ടായ ദാരുണ സംഭവത്തെ തുടര്‍ന്ന് മുംബൈയിലെ മറൈന്‍ ഡ്രൈവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ShareSendTweet

Related Posts

ഭാരതം-ഹോങ്കോങ്ങിനെ-തുരത്തി;-ഏഷ്യന്‍-കപ്പ്-ഫുട്‌ബോള്‍-യോഗ്യതയില്‍-ആശ്വാസ-ജയം
SPORTS

ഭാരതം ഹോങ്കോങ്ങിനെ തുരത്തി; ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതയില്‍ ആശ്വാസ ജയം

April 1, 2026
ഐസ്വാള്‍-എഫ്സിക്കെതിരെ-ഗോകുലം-കേരളയ്‌ക്ക്-തകര്‍പ്പന്‍-ജയം
SPORTS

ഐസ്വാള്‍ എഫ്സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകര്‍പ്പന്‍ ജയം

April 1, 2026
ഇറാന്‍-കോസ്റ്ററിക്കയെ-5-0ന്-തകര്‍ത്തു
SPORTS

ഇറാന്‍ കോസ്റ്ററിക്കയെ 5-0ന് തകര്‍ത്തു

April 1, 2026
ഈ-വര്‍ഷത്തെ-ഹോം-സീസണ്‍-മത്സരക്രമം-ബിസിസിഐ-പ്രഖ്യാപിച്ചു
SPORTS

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

March 26, 2026
ഐപിഎല്‍-ക്രിക്കറ്റ്-പൂരത്തിന്-രണ്ട്-നാള്‍-കൂടി
SPORTS

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

March 26, 2026
ദേശീയ-ഇന്‍ഡോര്‍-അത്ലറ്റിക്സ്:-റീഗന്-സ്വര്‍ണം,-കോമണ്‍വെല്‍ത്ത്-യോഗ്യത
SPORTS

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

March 26, 2026
Next Post
ഇറാന്‍-കോസ്റ്ററിക്കയെ-5-0ന്-തകര്‍ത്തു

ഇറാന്‍ കോസ്റ്ററിക്കയെ 5-0ന് തകര്‍ത്തു

ഐസ്വാള്‍-എഫ്സിക്കെതിരെ-ഗോകുലം-കേരളയ്‌ക്ക്-തകര്‍പ്പന്‍-ജയം

ഐസ്വാള്‍ എഫ്സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകര്‍പ്പന്‍ ജയം

ഭാരതം-ഹോങ്കോങ്ങിനെ-തുരത്തി;-ഏഷ്യന്‍-കപ്പ്-ഫുട്‌ബോള്‍-യോഗ്യതയില്‍-ആശ്വാസ-ജയം

ഭാരതം ഹോങ്കോങ്ങിനെ തുരത്തി; ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതയില്‍ ആശ്വാസ ജയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ജീവൻ വേണമെങ്കിൽ രക്ഷപ്പെട്ടോളു…  ഇറാന്റെ ഓരോ നേതാക്കളുടെ കൊലയ്ക്കും ആപ്പിൾ, ഗൂഗിൾ, മെറ്റ തുടങ്ങി 18 കമ്പനികളിൽ നിന്ന് ഓരോ യൂണിറ്റും നശിപ്പിക്കും… ഇന്നു മുതൽ ലക്ഷ്യം യുഎസിന്റെ ടെക് കമ്പനികൾ!! ആക്രമം ടെഹ്റാൻ സമയം രാത്രി 8 മണി മുതൽ, അഥവാ ജിഎംടി സമയം വൈകിട്ട് 4.30 മുതൽ- ഐആർജിസി
  • ട്രംപ് ഫോർമൂസിൽ നിന്ന് പിൻവാങ്ങുന്നു? കടലിടുക്ക് പൂർണമായി തുറക്കാതെത്തന്നെ ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ, സൈനികനടപടി നാലുമുതൽ ആറുവരെ ആഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കും?
  • ‘യുദ്ധത്തിന്റെ വരും ദിനങ്ങൾ നിർണ്ണായകം; ഇറാനും അതറിയാം;എന്നാലും അവർക്ക് ഒന്നും ചെയ്യാനാവില്ല‘-യുഎസ് പ്രതിരോധ സെക്രട്ടറി; കരയുദ്ധ മുന്നറിയിപ്പോ?
  • യുഎഇയിൽ പെട്രോൾ, ഡീസൽ വില റെക്കോർഡിൽ; പ്രവാസലോകം ആശങ്കയിൽ
  • ‘വെറുതെ വിടില്ല; കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും നിങ്ങൾക്കും പങ്കുണ്ട് ‘ ; മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ, ഇന്റൽ, ബോയിങ് തുടങ്ങിയ യുഎസ് കമ്പനികൾക്കെതിരെ ഐആർജിസിയുടെ ഭീഷണി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.