ഇതാണു പറയുന്നത് ഇവിടുത്തെ സിസ്റ്റം ശരിയല്ലെന്ന്!! അഞ്ചു വർഷക്കാലം ഒരു സഹോദരി വയറ്റിൽ കത്രിക വെച്ച് നടക്കുക പറഞ്ഞാൽ, അതിനപ്പുറം ഗതികേട് എന്താണ്? സർക്കാർ ശക്തമായ നടപടികൾ എടുത്തിരുന്നെങ്കിൽ ആവർത്തിക്കുമായിരുന്നോ? എല്ലാ കാലത്തും ഇങ്ങനെ അനാസ്ഥയുമായി മുന്നോട്ട് പോകാൻ പറ്റുമോ? 24 മണിക്കൂറിനകം ഇരയ്ക്ക് നീതി കിട്ടണം- കെ സി വേണുഗോപാൽ
ആലപ്പുഴ: പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ അങ്ങേയറ്റം സങ്കടപൂർണമായ വാർത്തയാണ് പുറത്തുവന്നതെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. അഞ്ചു...









