ഒന്നെങ്കിൽ അവരറിയാതെ ഫോട്ടോയെടുക്കും, അതല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തവയെടുക്കും!! അയൽവാസികളുടെ ഉൾപ്പെടെ മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ പ്രചരിപ്പിച്ചു, പ്രചരിപ്പിച്ചവയിൽ പുരുഷന്മാരുടെ ചിത്രങ്ങളും, യുവാവ് അറസ്റ്റിൽ, സാമ്പത്തിക ഇടപാട്, മറ്റാരുടെയേലും പങ്ക് എന്നിവ അന്വേഷണ പരിധിയിൽ
കാസർഗോഡ്: ഇരിയണ്ണിയിൽ പ്രദേശത്തെ നിരവധി പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് ടെലഗ്രാമിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇരിയണ്ണി സ്വദേശി അനൂപിനെയാണ് കാസർഗോഡ് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്...









