ശാസ്ത്ര പഠനത്തിന് തയ്യാറെടുക്കാം; ഐസെർ അഭിരുചി പരീക്ഷ ജൂൺ 7-ന്, രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ഐഐഎസ്ഇആർ) 2026 സെഷനിലേക്കുള്ള പ്രവേശന ഷെഡ്യൂൾ പുറത്തിറക്കി. അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം . 2026...









