അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍
ന്യൂദല്‍ഹി: ക്രിക്കറ്റ് സമിതികളുടെ ചുമതലകളില്‍ വരുന്നവര്‍ ബാറ്റ് പിടിക്കാന്‍ അറിയുന്നവരായിരിക്കണം എന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ നിരീക്ഷണം ഐസിസി ചെയര്‍മാന്‍ ജയ് ഷായെ ട്രോളാന്‍...









