മ്ലാത്തിചേട്ടത്തിയുടെ നാട്ടിലേക്ക് -ഒരു സ്വപ്നയാത്ര
ഓരോ വർഷവും ഒരു രാജ്യമെങ്കിലും സന്ദർശിക്കണമെന്ന് ഖത്തറിൽ ജോലി അന്വേഷിച്ച് 2009ൽ വരുമ്പോൾ തീരുമാനിച്ചതായിരുന്നു... ഒടുവിൽ ആ യാത്ര പോകാൻ 2025 ആവേണ്ടിവന്നു... കുടുംബവുമൊത്ത് യാത്ര പോകാനായിരുന്നു...









