രാത്രി ഭക്ഷണത്തിന് എന്തുണ്ടാക്കുമെന്ന് കൺഫ്യൂഷനാണോ? അഞ്ച് മിനിറ്റിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ എഗ്ഗ് റൈസ്!
വൈകുന്നേരത്തെ ചായയ്ക്കൊപ്പമോ രാത്രിയിലെ പ്രധാന ഭക്ഷണമായോ വിളമ്പാൻ പറ്റിയ വിഭവമാണ് എഗ്ഗ് റൈസ്. സാധാരണ രീതിയിൽ നിന്നും മാറി വീട്ടിലുള്ള ലളിതമായ ചേരുവകൾ ചേർത്ത് വളരെ എളുപ്പത്തിൽ...









