കാമുകിയെ ഒഴിവാക്കാൻ വൈശാഖൻ സ്വീകരിച്ച വഴി നേരത്തെ ഭാര്യയിൽ പ്രയോഗിച്ചുനോക്കിയത് ശിവാനന്ദൻ!! വിവാഹം കഴിഞ്ഞ് 6 വർഷമായി കുട്ടികളില്ല, ഒരുമിച്ച് മരിക്കാമെന്നു പറഞ്ഞ് കുരുക്കുണ്ടാക്കി ആത്മഹത്യാശ്രമം, യുവതി മരിച്ചു, ഭർത്താവിന് ഒരു പോറൽ പോലുമില്ല… ശിവാനന്ദൻ കഴുത്തിലിട്ട കുരുക്ക് ഒരുതരത്തിലും മുറുകാത്തതെന്ന് പോലീസ്… ഭർത്താവ് അറസ്റ്റിൽ
കൊഴിഞ്ഞാമ്പാറ: മേനോൻപാറയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. യുവതിയുടെ മരണത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് കോട്ടായി കുളിമടം മേലേതിൽ വീട്ടിൽ എം.എസ്. ശിവാനന്ദനെ (41) കൊഴിഞ്ഞാമ്പാറ...









