ആഹ്ലാദിക്കാനോ ദുഃഖിക്കാനോ ഇല്ല, പുരസ്‌കാരം നന്ദിയോടെ സ്വീകരിക്കുന്നു; വെള്ളാപ്പള്ളി നടേശൻ
പത്മ പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ തനിക്ക് താല്പര്യമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. പുരസ്‌കാരത്തിനായി തന്നെ ആരാണ് ശുപാർശ ചെയ്തതെന്ന്...









