ധനരാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനൻ തട്ടിയെടുത്തു, തെളിവുകൊടുത്തിട്ടും കണ്ടഭാവം നടിച്ചില്ല!! വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ പാടെ തള്ളി സിപിഎം, കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളുടെയും രാഷ്ട്രീയ ശത്രുക്കളുടെയും കോടാലികൈയ്യായി മാറുന്നു, ഈ ആരോപണം നേരത്തെ അന്വേഷിച്ചതാണ്
കണ്ണൂർ: കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ...









