ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാൻ നീക്കം! പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാൻ എസ്‌ഐടി
ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് തടയാൻ പ്രത്യേക അന്വേഷണസംഘം നടപടികൾ ആരംഭിച്ചു. കട്ടിളപ്പാളിക്കേസിൽ അറസ്റ്റിലായി ഫെബ്രുവരി രണ്ടിന്...









