മണിയുടെ ഭീഷണിയില്‍ ഒരു തരിപോലും ഭയമില്ല, ഇതിനു പിറകില്‍ മറ്റ് ചില നേതാക്കളാണ്, ഇത് നാടന്‍ ഭാഷയിലുള്ള പ്രതികരണമായി മാത്രം കാണുന്നില്ലെന്ന് എസ് രാജേന്ദ്രന്‍
അടിമാലി: സിപിഐഎം നേതാവ് എം എം മണിയുടെ ഭീഷണി പ്രസംഗത്തില്‍ പ്രതികരണവുമായി സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന എസ് രാജേന്ദ്രന്‍. എം എം മണിയുടെ പ്രതികരണത്തെ നാടന്‍...









