‘പദ്മഭൂഷൺ സവിനയം സ്വീകരിക്കുന്നു;വിവരം അറിഞ്ഞപ്പോൾ കണ്ണു നിറഞ്ഞു; കേന്ദ്രസർക്കാർ തന്നെ പരിഗണിച്ചതിന്റെ മാനദണ്ഡമറിയില്ല; സാമൂഹികസത്യങ്ങൾ പച്ചയായി പറഞ്ഞതിനുള്ള അംഗീകാരം’ – വെള്ളാപ്പള്ളി നടേശൻ
മാവേലിക്കര: ‘കേന്ദ്രസർക്കാർ എനിക്കു നൽകിയ പദ്മഭൂഷൺ സവിനയം സ്വീകരിക്കുന്നു. ഈ അംഗീകാരം ശ്രീനാരായണഗുരുപാദങ്ങളിൽ സമർപ്പിക്കുന്നു’ – പുരസ്‌കാരനേട്ടത്തിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമുദായത്തിലെ...









