വാജി വാഹനം തന്ത്രിയുടെ കയ്യിൽ, അഷ്ടദിക്ക്പാലകന്മാര്‍ എവിടെയാണെന്നത് കണ്ടെത്താനായിട്ടില്ല…കൊടിമരം മാറ്റി സ്ഥാപിച്ചതിലും എസ്ഐടി അന്വേഷണം
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ടുള്ള എസ്ഐടി അന്വേഷണത്തിൽ കൊടിമരം മാറ്റിസ്ഥാപിച്ചതും ഉൾപ്പെടും. അതോടൊപ്പം കൊടിമര നിർമ്മാണവും അന്വേഷിക്കും. ഹൈക്കോടതി നിർദേശപ്രകാശം എസ്ഐടിയും ദേവസ്വം വിജിലൻസും അന്വേഷണം...









