Wednesday, April 22, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ 80ാം സ്ഥാനത്തെത്തി ഇന്ത്യൻ പാസ്പോർട്ട്; വിസയില്ലാതെ പ്രവേശനം ഈ 55 രാജ്യങ്ങളിൽ

by News Desk
January 14, 2026
in TRAVEL
ഹെൻലി-പാസ്പോർട്ട്-ഇൻഡക്സിൽ-80ാം-സ്ഥാനത്തെത്തി-ഇന്ത്യൻ-പാസ്പോർട്ട്;-വിസയില്ലാതെ-പ്രവേശനം-ഈ-55-രാജ്യങ്ങളിൽ

ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ 80ാം സ്ഥാനത്തെത്തി ഇന്ത്യൻ പാസ്പോർട്ട്; വിസയില്ലാതെ പ്രവേശനം ഈ 55 രാജ്യങ്ങളിൽ

ന്യൂഡൽഹി: ആഗോള മൊബിലിറ്റി ചാർട്ടിൽ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യൻ പാസ്പോർട്ട്. 2026ലെ ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ 80ാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ വർഷം 85ാം സ്ഥാനത്തായിരുന്നു. നിലവിൽ ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് 55 രാജ്യങ്ങളിലാണ് വിസ ഇല്ലാതെ പ്രവേശിക്കാനാവുക. ഇതൊരു ഗുണകരമായ നേട്ടമാണെങ്കിലും ലോകത്തെ വലിയൊരു ശതമാനം രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് വിസ ആവശ്യമാണെന്നത് രാജ്യത്തെ ഉയർന്ന റാങ്കിലുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്നതാണ് യാഥാർഥ്യം.

2025ൽ 85ാം സ്ഥാനത്ത് നിൽക്കുമ്പോൾ 57 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാൻ കഴിയുമായിരുന്നു. 2006ലാണ് ഇന്ത്യൻ പാസ്പോർട്ട് 71 ാം സ്ഥാനത്തോടെ മികച്ച നേട്ടം കൈവരിച്ചത്. വിസ രഹിത യാത്ര അടിസ്ഥാനമാക്കിയുള്ള ലോക പാസ്പോർട്ടുകളുടെ റാങ്കിങ് സംവിധാനമാണ് ഹെൻലി.

ഇത്തവണയും സിങ്കപ്പൂർ

ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ തുടർച്ചയായി മൂന്നാം തവണയും സിങ്കപ്പൂർ ഒന്നാമതെത്തി. 192 രാജ്യങ്ങളിലാണ് സിങ്കപ്പൂർ പാസ്പോർട്ടുള്ളവർക്ക് വിസയില്ലാതെ പ്രവേശിക്കാൻ കഴിയുന്നത്. ജപ്പാനും ദക്ഷിണകൊറിയയും ആണ് രണ്ടാം സ്ഥാനത്തുള്ളത്. ഏറ്റവും പിന്നിൽ അഫ്ഗാനിസ്ഥാനാണ്. 24 രാജ്യങ്ങളിൽ മാത്രമേ ഇവർക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നുള്ളൂ.

അംഗോള, ബാർബഡോസ്, ഭൂട്ടാൻ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, കുക്ക് ദ്വീപുകൾ, ഡൊമിനിക്ക, ഫിജി, ഗ്രെനഡ, ഹെയ്തി, ജമൈക്ക, കസാക്കിസ്ഥാൻ, കിരിബതി, മക്കാവോ (SAR ചൈന), മലേഷ്യ, മൗറീഷ്യസ്, മൈക്രോനേഷ്യ, മോണ്ട്സെറാത്ത്, നേപ്പാൾ, നിയു, റുവാണ്ട, സെനഗൽ, സെന്റ് വിൻസെന്റ് ആൻഡ് ദി ഗ്രനേഡൈൻസ്, തായ്‌ലൻഡ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, വാനുവാട്ടു,

ഇന്ത്യക്കാർക്ക് വിസയില്ലാതെ പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങൾ

ബുറുണ്ടി, കംബോഡിയ, കേപ് വെർദെ ദ്വീപുകൾ, ജിബൂട്ടി, എത്യോപ്യ, ഗിനിയ-ബിസാവു, ഇന്തോനേഷ്യ, ജോർദാൻ, കെനിയ, ലാവോസ്, മഡഗാസ്‌കർ, മാലിദ്വീപ്, മാർഷൽ ദ്വീപുകൾ, മംഗോളിയ, മൊസാംബിക്, മ്യാൻമർ, ഫിലിപ്പീൻസ്, പലാവു ദ്വീപുകൾ, ഖത്തർ, സമോവ, സീഷെൽ, സിയേര ലിയോൺ, സൊമാലിയ, ശ്രീലങ്ക, സെന്‍റ് കിറ്റ്സ് ആന്‍റ് നെവിസ്, സെന്‍റ് ലൂഷ്യ, ടാൻസാനിയ, തിമോർ ലെസ്റ്റേ, സിംബാബ്വേ

ShareSendTweet

Related Posts

കർണാടകയിലേക്ക്-ട്രക്കിങ്ങിനാണോ?-സാഹസിക-യാത്രികർ-പുതിയ-നിബന്ധനകൾ-അറിഞ്ഞിരിക്കണം
TRAVEL

കർണാടകയിലേക്ക് ട്രക്കിങ്ങിനാണോ? സാഹസിക യാത്രികർ പുതിയ നിബന്ധനകൾ അറിഞ്ഞിരിക്കണം

April 19, 2026
തീയും-മഞ്ഞും-പുണരുന്ന-വിസ്മയം;-അതിശയക്കാഴ്ചകളുടെ-ഐസ്‌ലാൻഡ്
TRAVEL

തീയും മഞ്ഞും പുണരുന്ന വിസ്മയം; അതിശയക്കാഴ്ചകളുടെ ഐസ്‌ലാൻഡ്

April 15, 2026
ചരിത്രസ്മാരകങ്ങളല്ല,-ലക്ഷ്യം-ഹൈദരാബാദി-ബിരിയാണിയും-ഇറാനി-ചായയും!-നഗരത്തിലേക്ക്-ഒഴുകുന്നത്-പുതിയ-തരം-‘രുചി-തേടിയുള്ള-തീർഥാടകർ’
TRAVEL

ചരിത്രസ്മാരകങ്ങളല്ല, ലക്ഷ്യം ഹൈദരാബാദി ബിരിയാണിയും ഇറാനി ചായയും! നഗരത്തിലേക്ക് ഒഴുകുന്നത് പുതിയ തരം ‘രുചി തേടിയുള്ള തീർഥാടകർ’

April 14, 2026
സഞ്ചാരികളെ-മാടിവിളിച്ച്-ഇക്കോ-ടൂറിസം-കേന്ദ്രങ്ങൾ
TRAVEL

സഞ്ചാരികളെ മാടിവിളിച്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ

April 13, 2026
ക്ലിഫ്-ടോപ്പ്-സ്റ്റോറീസ്
TRAVEL

ക്ലിഫ് ടോപ്പ് സ്റ്റോറീസ്

April 12, 2026
നൈലിന്‍റെയും-പിരമിഡുകളുടെയും-നാട്ടിൽ​
TRAVEL

നൈലിന്‍റെയും പിരമിഡുകളുടെയും നാട്ടിൽ​

April 12, 2026
Next Post
വാജി-വാഹനം-തന്ത്രിയുടെ-കയ്യിൽ,-അഷ്ടദിക്ക്പാലകന്മാര്‍-എവിടെയാണെന്നത്-കണ്ടെത്താനായിട്ടില്ല…കൊടിമരം-മാറ്റി-സ്ഥാപിച്ചതിലും-എസ്ഐടി-അന്വേഷണം

വാജി വാഹനം തന്ത്രിയുടെ കയ്യിൽ, അഷ്ടദിക്ക്പാലകന്മാര്‍ എവിടെയാണെന്നത് കണ്ടെത്താനായിട്ടില്ല…കൊടിമരം മാറ്റി സ്ഥാപിച്ചതിലും എസ്ഐടി അന്വേഷണം

‘കേരളത്തിൽ-എയിംസ്-വരും-മറ്റേ-മോനേ’…-സിനിമാ-സ്റ്റൈലിൽ-അധിക്ഷേപം-തട്ടിവിട്ട്-സുരേഷ്-ഗോപി!!-പുച്ഛം-കാണും,-പുച്ഛിച്ചോട്ടെ-അത്-അവരുടെ-ഡിഎൻഎയാണ്,-അതവർ-ചെയ്തു-കൊണ്ടേയിരിക്കട്ടേ…-ഇത്രയും-അടിതെറ്റിക്കിടക്കുന്ന-ചവിട്ടിത്തേക്കപ്പെട്ട്-കിടക്കുന്ന-രാഷ്ട്രീയ-പരമായി-വഞ്ചിക്കപ്പെട്ട-പ്രതലം,-പ്രദേശം,-അവിടുത്തെ-‘പ്രജകൾ’-അവർക്കരുഗ്രഹമായി-തീരണം-എന്നു-2015-ൽ-മോദിജിയോട്-പറഞ്ഞിരുന്നു’…

‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ’… സിനിമാ സ്റ്റൈലിൽ അധിക്ഷേപം തട്ടിവിട്ട് സുരേഷ് ഗോപി!! പുച്ഛം കാണും, പുച്ഛിച്ചോട്ടെ അത് അവരുടെ ഡിഎൻഎയാണ്, അതവർ ചെയ്തു കൊണ്ടേയിരിക്കട്ടേ… ഇത്രയും അടിതെറ്റിക്കിടക്കുന്ന ചവിട്ടിത്തേക്കപ്പെട്ട് കിടക്കുന്ന രാഷ്ട്രീയ പരമായി വഞ്ചിക്കപ്പെട്ട പ്രതലം, പ്രദേശം, അവിടുത്തെ ‘പ്രജകൾ’ അവർക്കരുഗ്രഹമായി തീരണം എന്നു 2015 ൽ മോദിജിയോട് പറഞ്ഞിരുന്നു’…

സ്വകാര്യ-ബസില്‍-വിദ്യാര്‍ത്ഥിനിയെ-കയറിപ്പിടിച്ച്-63-കാരന്‍,-തിരക്കുള്ള-ബസില്‍-കയറി-പെണ്‍കുട്ടികളെ-ശല്യപ്പെടുത്തുന്നത്-പതിവ്

സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച് 63 കാരന്‍, തിരക്കുള്ള ബസില്‍ കയറി പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നത് പതിവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; 1.83 കോടി തട്ടിയെടുത്ത റാഞ്ചി സ്വദേശി കൊല്ലം പോലീസിന്റെ പിടിയിൽ
  • കോഴിക്കോട് ബിജെപിയിൽ അച്ചടക്കനടപടി; വിമത നീക്കം നടത്തിയ 9 നേതാക്കളെ പുറത്താക്കി
  • ‘ഹൃദയഭേദകം‘- തൃശ്ശൂരിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ അ​ഗാധ ദു:ഖം രേഖപ്പെടുത്തി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും; പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു
  • ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം; വിശദീകരണവുമായി നന്ദഗോവിന്ദം ഭജൻസ്
  • പോലീസ് അസോസിയേഷൻ ഭരിക്കുന്നത് സിപിഐഎം! വട്ടിയൂർക്കാവിൽ ബിജെപി പ്രവർത്തകരെ വേട്ടയാടുന്നുവെന്ന് ആർ. ശ്രീലേഖ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.