കവന്ത
തിരക്കുകളിൽനിന്നും ബഹളങ്ങളിൽ നിന്നും അകന്ന്, ശാന്തമായൊരിടം തേടുന്ന സഞ്ചാരികൾക്ക് പറ്റിയ ഫീൽഗുഡ് ഇടമാണ് ഇടുക്കി ജില്ലയുടെ സ്വന്തം കവന്ത. വഴിയരികിലെ കാഴ്ചകൾപോലും കണ്ണിന് കുളിരേകുന്ന ഈ ഗ്രാമത്തിലൂടെയുള്ള...









