മത്സരിക്കാനില്ല, നേതൃത്വത്തെ പറഞ്ഞ് മനസിലാക്കിക്കും- എസ് രാജേന്ദ്രൻ, മണ്ഡലത്തിലെ ജാതിസമവാക്യങ്ങൾ നിർണായകം, തോട്ടംതൊഴിലാളി നേതാവ്, താഴെത്തട്ടിൽ പ്രവർത്തിച്ച പരിചയ സമ്പത്ത്… കളം അനുകൂലം, കളത്തിലിറങ്ങി കളിക്കണമെന്ന് ബിജെപി നേതൃത്വം… ദേവികുളം മണ്ഡലം തെരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രം
തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻപെങ്ങുമില്ലാത്തത്ര ശ്രദ്ധാ കേന്ദ്രമാവുകയാണ് ദേവികുളം മണ്ഡലം. ഇതിനു പ്രധാനകാരണം മുൻ സിപിഎം എംഎൽഎ എസ്. രാജേന്ദ്രന്റെ ബിജെപിയിലേക്കുള്ള കൂടുമാറ്റംതന്നെ. നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്....









