മുറിവിനൊപ്പം സർജിക്കൽ ബ്ലേഡ് വച്ച് ബാൻഡേജ് ഒട്ടിച്ചു!! ഡോക്ടർ ഏൽപ്പിച്ച സഹായിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത, നേഴ്സ് ആണോയെന്ന് ചോദിച്ചപ്പോൾ നേഴ്സിംഗ് അസിസ്റ്റൻ്റ് എന്നു മറുപടി, പിന്നാലെ മുറിവിലെ തൊലി മുറിക്കാൻ തുടങ്ങി… പക്ഷെ സമ്മതിച്ചില്ല- പമ്പയിലെ ആശുപത്രിയിൽ തീർഥാടകർക്കു ലഭിക്കുന്ന ചികിത്സയിൽ ഗുരുതര അനാസ്ഥയെന്ന പരാതിയുമായി തീർഥാടക
പത്തനംതിട്ട: പമ്പയിലെ ആശുപത്രിയിൽ തീർത്ഥാടകർക്ക് ലഭിക്കുന്ന ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന പരാതി. കഴിഞ്ഞ ദിവസം കാലിലെ മുറിവ് കെട്ടിയത് സർജിക്കൽ ബ്ലേഡ് അകത്ത് വച്ചാണെന്ന് ശബരിമല തീർത്ഥാടകയായ...









