Monday, February 16, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ആക്ഷൻ ആവേശം നിറച്ച് പെപ്പെയുടെ ‘കാട്ടാളൻ’; ടീസർ പുറത്തിറങ്ങി

by News Desk
January 16, 2026
in INDIA
ആക്ഷൻ-ആവേശം-നിറച്ച്-പെപ്പെയുടെ-‘കാട്ടാളൻ’;-ടീസർ-പുറത്തിറങ്ങി

ആക്ഷൻ ആവേശം നിറച്ച് പെപ്പെയുടെ ‘കാട്ടാളൻ’; ടീസർ പുറത്തിറങ്ങി

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം ‘കാട്ടാളന്റെ’ ടീസർ പുറത്തിറങ്ങി. കൊച്ചിയിലെ വനിതാ വിനിത തീയേറ്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയ ടീസർ ലോഞ്ച് ചെയ്തത്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ ആണ് ചിത്രം നിർമ്മിക്കുന്നത്.

ടീസറിലെ ഏറ്റവും വലിയ സവിശേഷത ആന്റണി വർഗീസ് ആനയുമായി ഏറ്റുമുട്ടുന്ന രംഗങ്ങളാണ്. വിഎഫ്എക്സ് (VFX) സഹായമില്ലാതെ യഥാർത്ഥ ആനയെ ഉപയോഗിച്ചാണ് ഈ സംഘട്ടനം ചിത്രീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ‘ഓങ് ബാക്ക്’ സിനിമകളിലൂടെ പ്രശസ്തനായ തായ് ആക്ഷൻ ഡയറക്ടർ കെച്ച കെംബാക്ഡിയും സംഘവുമാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര പ്രശസ്തമായ ‘പോങ്’ എന്ന ആനയും ചിത്രത്തിന്റെ ഭാഗമാണ്. ‘കാന്താര’ ഫെയിം അജനീഷ് ലോക്നാഥിന്റെ സംഗീതം ടീസറിന് വലിയ കരുത്ത് പകരുന്നുണ്ട്.

Also Read: നടി ശാരദയ്ക്ക് ജെ സി ഡാനിയേല്‍ പുരസ്‌കാരം; മലയാള സിനിമയിലെ പരമോന്നത ആദരം

മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്ന കാട്ടാളൻ, ഇതിനോടകം തന്നെ നിരവധി പ്രീ-റിലീസ് റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് ഡീലുകളിൽ ഒന്നാണ് ചിത്രം ഉറപ്പിച്ചിരിക്കുന്നത്. ഷൂട്ടിംഗ് പൂർത്തിയാകുന്നതിന് മുൻപേ തന്നെ വൻ ബിസിനസ് നേടിയ ചിത്രം, ‘മാർക്കോ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സ് പുറത്തിറക്കുന്ന ബിഗ് ബജറ്റ് സിനിമയാണ്. ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും വലിയ മാസ്സ് വേഷമാകും ഇതെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന പ്രതീക്ഷ.

The post ആക്ഷൻ ആവേശം നിറച്ച് പെപ്പെയുടെ ‘കാട്ടാളൻ’; ടീസർ പുറത്തിറങ്ങി appeared first on Express Kerala.

ShareSendTweet

Related Posts

എന്തുകൊണ്ട്-മീശ-പിരിച്ചു-വെക്കുന്നു?-ലുക്കിന്-പിന്നിലെ-രഹസ്യം-വെളിപ്പെടുത്തി-മോഹൻലാൽ
INDIA

എന്തുകൊണ്ട് മീശ പിരിച്ചു വെക്കുന്നു? ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മോഹൻലാൽ

February 16, 2026
മോദിയുടെ-വിദേശയാത്രകൾക്ക്-10-വർഷത്തിനിടെ-ചെലവായത്-762-കോടി-രൂപ
INDIA

മോദിയുടെ വിദേശയാത്രകൾക്ക് 10 വർഷത്തിനിടെ ചെലവായത് 762 കോടി രൂപ

February 16, 2026
മമ്മൂട്ടിയുടെ-പഴയ-ലുക്കിൽ-ടൊവിനോ;-‘പള്ളിച്ചട്ടമ്പി’യിലെ-ഗാനം-വൈറൽ
INDIA

മമ്മൂട്ടിയുടെ പഴയ ലുക്കിൽ ടൊവിനോ; ‘പള്ളിച്ചട്ടമ്പി’യിലെ ഗാനം വൈറൽ

February 15, 2026
ഇന്ത്യയുടെ-വിദേശനാണ്യ-ശേഖരത്തിൽ-6.7-ബില്യൺ-ഡോളറിന്റെ-ഇടിവ്;-സ്വർണ-ശേഖരം-കുറഞ്ഞു
INDIA

ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ 6.7 ബില്യൺ ഡോളറിന്റെ ഇടിവ്; സ്വർണ ശേഖരം കുറഞ്ഞു

February 15, 2026
ആകാശപാതകളും-ആപ്പിൾ-ചായയും;-പടിഞ്ഞാറൻ-ലോകത്തെ-മാറ്റിമറിക്കുന്ന-ചൈനീസ്-സോഫ്റ്റ്-പവർ,-ഇത്-‘ചൈനമാക്സിംഗ്’-വിപ്ലവം!
INDIA

ആകാശപാതകളും ആപ്പിൾ ചായയും; പടിഞ്ഞാറൻ ലോകത്തെ മാറ്റിമറിക്കുന്ന ചൈനീസ് സോഫ്റ്റ് പവർ, ഇത് ‘ചൈനമാക്സിംഗ്’ വിപ്ലവം!

February 15, 2026
കെഎസ്ആർടിസിയിൽ-ഇനി-‘ഗുരുവായൂർ-ദർശനം’;-കുറഞ്ഞ-ചെലവിൽ-സുഖകരമായ-തീർത്ഥാടന-യാത്ര
INDIA

കെഎസ്ആർടിസിയിൽ ഇനി ‘ഗുരുവായൂർ ദർശനം’; കുറഞ്ഞ ചെലവിൽ സുഖകരമായ തീർത്ഥാടന യാത്ര

February 15, 2026
Next Post
കൃഷാന്തിന്റെ-സയൻസ്-ഫിക്ഷൻ-വിരുന്ന്;-‘മസ്തിഷ്ക-മരണം’-ടീസർ-പുറത്തിറങ്ങി

കൃഷാന്തിന്റെ സയൻസ് ഫിക്ഷൻ വിരുന്ന്; ‘മസ്തിഷ്ക മരണം’ ടീസർ പുറത്തിറങ്ങി

അമേരിക്ക-പിൻമാറിയത്-റഷ്യൻ-ഇടപെടലിൽ,-ആക്രമണത്തിന്-‘തിരക്കഥ’-രചിച്ച-ഇസ്രയേലിനെയും-വിരട്ടിയ-ക്ലൈമാക്സ്-!

അമേരിക്ക പിൻമാറിയത് റഷ്യൻ ഇടപെടലിൽ, ആക്രമണത്തിന് ‘തിരക്കഥ’ രചിച്ച ഇസ്രയേലിനെയും വിരട്ടിയ ക്ലൈമാക്സ് !

അമേരിക്കൻ-തന്ത്രം-പൊളിച്ചത്-റഷ്യ,ട്രംപിൻ്റേത്-നാണം-കെട്ട-പിൻമാറ്റം

അമേരിക്കൻ തന്ത്രം പൊളിച്ചത് റഷ്യ,ട്രംപിൻ്റേത് നാണം കെട്ട പിൻമാറ്റം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 114-ൽ ഒതുങ്ങില്ല; നാവികസേനയ്ക്കായി 31 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള നീക്കം ഇന്ത്യ നടത്തുന്നുവെന്ന് റിപ്പോർട്ട്; കരാറ്‍ നടപ്പായാൽ ഫ്രാൻസിനെക്കാൾ റഫാൽ എം വിമാനങ്ങൾ കൈവശമുള്ള രാജ്യമായി ഇന്ത്യ മാറും
  • ഇന്ത്യ-യുഎസ് വ്യാപാര കരാർ: വ്യക്തതയില്ലാത്ത വ്യവസ്ഥകളെ സംബന്ധിച്ച് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി; നരേന്ദ്രമോദി കൃത്യമായ മറുപടി നല്‍കണമെന്ന് ആവശ്യം
  • പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ വാർഷിക പൊതു യോഗം സംഘടിപ്പിച്ചു
  • എന്തുകൊണ്ട് മീശ പിരിച്ചു വെക്കുന്നു? ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മോഹൻലാൽ
  • മോദിയുടെ വിദേശയാത്രകൾക്ക് 10 വർഷത്തിനിടെ ചെലവായത് 762 കോടി രൂപ

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.