സൈബറാക്രമണം, യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷം…വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം- കമ്മിഷണർക്ക് പരാതി നൽകി, കളക്ടർക്കും മനുഷ്യാവകാശ കമ്മിഷനും ഡിജിപിക്കും പരാതി കൈമാറും- ദീപക്കിന്റെ കുടുംബം. വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കമ്മിഷണർ,
കോഴിക്കോട്: ഗോവിന്ദപുരത്ത് ലൈംഗികാരോപണത്തെ തുടർന്നു ആത്മഹത്യ ചെയ്ത ദീപകിന്റെ കുടുംബം കമ്മിഷണർക്ക് പരാതിനൽകി. സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം....









