‘ഇത്ര’യിൽ വൈവിധ്യങ്ങളുടെ ആഘോഷം; പൈതൃകപ്പെരുമയുമായി സ്പാനിഷ് സാംസ്കാരിക വസന്തം
ദമ്മാം: ലോകസംസ്കാരങ്ങളുടെ സംഗമഭൂമിയായി മാറിയ ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചർ (ഇത്ര), ഇത്തവണ സ്പാനിഷ് വർണങ്ങളാൽ മുഖരിതമാകുന്നു. സ്പെയിനിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള...









