Monday, April 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

‘ഇ​ത്ര’​യി​ൽ വൈ​വി​ധ്യ​ങ്ങ​ളു​ടെ ആ​ഘോ​ഷം; പൈ​തൃ​ക​പ്പെ​രു​മ​യു​മാ​യി സ്പാ​നി​ഷ് സാം​സ്കാ​രി​ക വ​സ​ന്തം

by News Desk
January 14, 2026
in TRAVEL
‘ഇ​ത്ര’​യി​ൽ-വൈ​വി​ധ്യ​ങ്ങ​ളു​ടെ-ആ​ഘോ​ഷം;-പൈ​തൃ​ക​പ്പെ​രു​മ​യു​മാ​യി-സ്പാ​നി​ഷ്-സാം​സ്കാ​രി​ക-വ​സ​ന്തം

‘ഇ​ത്ര’​യി​ൽ വൈ​വി​ധ്യ​ങ്ങ​ളു​ടെ ആ​ഘോ​ഷം; പൈ​തൃ​ക​പ്പെ​രു​മ​യു​മാ​യി സ്പാ​നി​ഷ് സാം​സ്കാ​രി​ക വ​സ​ന്തം

ദ​മ്മാം: ലോ​ക​സം​സ്കാ​ര​ങ്ങ​ളു​ടെ സം​ഗ​മ​ഭൂ​മി​യാ​യി മാ​റി​യ ദ​ഹ്റാ​നി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് സെൻറ​ർ ഫോ​ർ വേ​ൾ​ഡ് ക​ൾ​ച​ർ (ഇ​ത്ര), ഇ​ത്ത​വ​ണ സ്പാ​നി​ഷ് വ​ർ​ണ​ങ്ങ​ളാ​ൽ മു​ഖ​രി​ത​മാ​കു​ന്നു. സ്പെ​യി​നി​​ന്റെ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ച​രി​ത്ര​വും ക​ല​യും ജീ​വി​ത​രീ​തി​ക​ളും അ​ടു​ത്ത​റി​യാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന ‘സ്പെ​യി​ൻ ക​ൾ​ച​റ​ൽ ഡേ​യ്‌​സ്’ ഇ​ത്ര​യി​ൽ ആ​രം​ഭി​ച്ചു. ജ​നു​വ​രി 12ന് ​തു​ട​ങ്ങി​യ സാം​സ്‌​കാ​രി​കോ​ത്സ​വം 31 വ​രെ നീ​ണ്ടു​നി​ൽ​ക്കും.

സ്പാ​നി​ഷ് സം​സ്കാ​ര​ത്തി​​ന്റെ ആ​ഴ​വും പ​ര​പ്പും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന 130ഓ​ളം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഇ​ത്ത​വ​ണ ഇ​ത്ര​യു​ടെ ആ​സ്ഥാ​ന​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ്പെ​യി​നി​ന്റെ പോ​യ​കാ​ല പ്ര​താ​പ​വും വ​ർ​ത്ത​മാ​ന​കാ​ല​ത്തെ സ​ർ​ഗാ​ത്മ​ക​ത​യും ഒ​ത്തു​ചേ​രു​ന്ന വ​ർ​ക് ഷോ​പ്പു​ക​ൾ, സം​വേ​ദ​നാ​ത്മ​ക അ​നു​ഭ​വ​ങ്ങ​ൾ, സം​ഭാ​ഷ​ണ സെ​ഷ​നു​ക​ൾ, നാ​ട​ക പ്ര​ക​ട​ന​ങ്ങ​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​ലൂ​ടെ ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ​ക്കി​ട​യി​ലെ അ​ക​ലം കു​റ​ക്കു​ക എ​ന്ന ഇ​ത്ര​യു​ടെ ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ‘സാം​സ്കാ​രി​ക വി​നി​മ​യം ഇ​ത്ര​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കാ​ത​ലാ​ണ്. സ്പെ​യി​നി​ന്റെ സം​സ്കാ​ര​ത്തെ​യും ച​രി​ത്ര​ത്തെ​യും ആ​ഘോ​ഷി​ക്കു​ന്ന​ത് ഞ​ങ്ങ​ളു​ടെ ഈ ​ല​ക്ഷ്യ​ത്തെ​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. പൈ​തൃ​ക​വും നാ​ഗ​രി​ക​ത​യും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന ഈ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ൾ​ക്ക് ഒ​രു പ്ര​ത്യേ​ക​ത​യു​ണ്ട്.’ -ഇ​ത്ര പ്രോ​ഗ്രാം മാ​നേ​ജ​ർ നൂ​റ അ​ൽ​സാ​മി​ൽ പ​റ​ഞ്ഞു.

സ​ന്ദ​ർ​ശ​ക​ർ​ക്ക് സ്പാ​നി​ഷ് സം​സ്കാ​രം നേ​രി​ട്ട് അ​നു​ഭ​വി​ച്ച​റി​യാ​ൻ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് സാം​സ്കാ​രി​ക ദി​ന​ങ്ങ​ളി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്: ചി​ത്ര​ര​ച​ന, ഇ​ൻ​സ്​​റ്റാ​ളേ​ഷ​ൻ ആ​ർ​ട്ട്, സെ​റാ​മി​ക് നി​ർ​മാ​ണം, പ​ര​മ്പ​രാ​ഗ​ത സ്പാ​നി​ഷ് വി​ശ​റി​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യ സ്​​പാ​നി​ഷ്​ ക​ല​യി​ലും ക​ര​കൗ​ശ​ല​ത്തി​ലും വി​ട​രു​ന്ന ഒ​​ട്ടേ​റെ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ലോ​ക​പ്ര​ശ​സ്ത​മാ​യ ഫ്ലെ​മെ​ൻ​കോ നൃ​ത്ത​പ​ഠ​ന സെ​ഷ​നു​ക​ൾ, സം​ഗീ​ത പ​രി​പാ​ടി​ക​ൾ, നാ​ട​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ ത​ത്സ​മ​യ അ​വ​ത​ര​ണ​ങ്ങ​ളും അ​ര​ങ്ങേ​റു​ന്നു. സ്പാ​നി​ഷ് ക​ര​കൗ​ശ​ല പാ​ര​മ്പ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വ​ർ​ക് ഷോ​പ്പു​ക​ളും ച​രി​ത്ര സെ​ഷ​നു​ക​ളു​മാ​യി അ​റി​വി​​ന്റെ ലോ​കം വേ​റെ​യും. ലോ​ക സം​സ്കാ​ര​ങ്ങ​ളെ യു​വ​ത​ല​മു​റ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ പു​തി​യ അ​റി​വു​ക​ൾ നേ​ടാ​നും സ​ർ​ഗാ​ത്മ​ക നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും സാ​ധി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ ക​രു​തു​ന്നു.

നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​​മ്പേ ലോ​ക​ത്തി​ന്റെ സാം​സ്കാ​രി​ക ഭൂ​പ​ട​ത്തി​ൽ ഇ​ടം​പി​ടി​ച്ച രാ​ജ്യ​മാ​ണ് സ്പെ​യി​ൻ. അ​വി​ടത്തെ സാം​സ്കാ​രി​ക ത​ക​ർ​ച്ച​യു​ടെ​യും ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന്റെ​യും ക​ഥ​ക​ൾ പു​തി​യ ത​ല​മു​റ​ക്ക്​ വ​ലി​യ പ്ര​ചോ​ദ​ന​മാ​ണ് ന​ൽ​കു​ന്ന​ത്. മ​നു​ഷ്യ​ർ​ക്കി​ട​യി​ലെ അ​ക​ലം കു​റ​ച്ച് സ്നേ​ഹ​വും അ​ടു​പ്പ​വും രൂ​പ​പ്പെ​ടു​ത്താ​ൻ ഇ​ത്ത​രം സാം​സ്കാ​രി​ക കൈ​മാ​റ്റ​ങ്ങ​ൾ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് ‘ഇ​ത്ര’ ഈ ​ആ​ഘോ​ഷ​ത്തി​ലൂ​ടെ പ​ങ്കു​വെ​ക്കു​ന്ന​ത്.

ShareSendTweet

Related Posts

കർണാടകയിലേക്ക്-ട്രക്കിങ്ങിനാണോ?-സാഹസിക-യാത്രികർ-പുതിയ-നിബന്ധനകൾ-അറിഞ്ഞിരിക്കണം
TRAVEL

കർണാടകയിലേക്ക് ട്രക്കിങ്ങിനാണോ? സാഹസിക യാത്രികർ പുതിയ നിബന്ധനകൾ അറിഞ്ഞിരിക്കണം

April 19, 2026
തീയും-മഞ്ഞും-പുണരുന്ന-വിസ്മയം;-അതിശയക്കാഴ്ചകളുടെ-ഐസ്‌ലാൻഡ്
TRAVEL

തീയും മഞ്ഞും പുണരുന്ന വിസ്മയം; അതിശയക്കാഴ്ചകളുടെ ഐസ്‌ലാൻഡ്

April 15, 2026
ചരിത്രസ്മാരകങ്ങളല്ല,-ലക്ഷ്യം-ഹൈദരാബാദി-ബിരിയാണിയും-ഇറാനി-ചായയും!-നഗരത്തിലേക്ക്-ഒഴുകുന്നത്-പുതിയ-തരം-‘രുചി-തേടിയുള്ള-തീർഥാടകർ’
TRAVEL

ചരിത്രസ്മാരകങ്ങളല്ല, ലക്ഷ്യം ഹൈദരാബാദി ബിരിയാണിയും ഇറാനി ചായയും! നഗരത്തിലേക്ക് ഒഴുകുന്നത് പുതിയ തരം ‘രുചി തേടിയുള്ള തീർഥാടകർ’

April 14, 2026
സഞ്ചാരികളെ-മാടിവിളിച്ച്-ഇക്കോ-ടൂറിസം-കേന്ദ്രങ്ങൾ
TRAVEL

സഞ്ചാരികളെ മാടിവിളിച്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ

April 13, 2026
ക്ലിഫ്-ടോപ്പ്-സ്റ്റോറീസ്
TRAVEL

ക്ലിഫ് ടോപ്പ് സ്റ്റോറീസ്

April 12, 2026
നൈലിന്‍റെയും-പിരമിഡുകളുടെയും-നാട്ടിൽ​
TRAVEL

നൈലിന്‍റെയും പിരമിഡുകളുടെയും നാട്ടിൽ​

April 12, 2026
Next Post
happy-makarasankranthi-wishes-in-malayalam:-‘സ്‌നേഹൈശ്വര്യങ്ങള്‍-തുളുമ്പട്ടെ,-സമൃദ്ധി-വിളയട്ടെ’-;-നേരാം-ഹൃദയം-നിറഞ്ഞ-മകരസംക്രാന്തി-ദിനാശംസകള്‍

Happy Makarasankranthi Wishes in Malayalam: 'സ്‌നേഹൈശ്വര്യങ്ങള്‍ തുളുമ്പട്ടെ, സമൃദ്ധി വിളയട്ടെ' ; നേരാം ഹൃദയം നിറഞ്ഞ മകരസംക്രാന്തി ദിനാശംസകള്‍

സമാധാനപരമായ-പ്രതിഷേധക്കാരെ-ഹിംസാത്മകമായി-കൊന്നാൽ-അമേരിക്ക-പ്രതികരിക്കും…-ഇറാനിയൻ-ദേശാഭിമാനികളേ,-പ്രതിഷേധം-തുടരൂ,-നിങ്ങളുടെ-സ്ഥാപനങ്ങൾ-കൈയ്യടക്കൂ,-കൊലയാളികളുടെയും-പീഡകരുടെയും-പേരുകൾ-സൂക്ഷിക്കുക…-അവർ-വലിയ-വില-കൊടുക്കും,-സഹായം-പിന്നാലെയെത്തും-ട്രംപ്!!-ഇറാനിലെ-പ്രതിഷേധങ്ങളിൽ-‘വിദേശ-അട്ടിമറി’,-കടുത്ത-മുന്നറിയിപ്പുമായി-റഷ്യ

സമാധാനപരമായ പ്രതിഷേധക്കാരെ ഹിംസാത്മകമായി കൊന്നാൽ അമേരിക്ക പ്രതികരിക്കും… ഇറാനിയൻ ദേശാഭിമാനികളേ, പ്രതിഷേധം തുടരൂ, നിങ്ങളുടെ സ്ഥാപനങ്ങൾ കൈയ്യടക്കൂ, കൊലയാളികളുടെയും പീഡകരുടെയും പേരുകൾ സൂക്ഷിക്കുക… അവർ വലിയ വില കൊടുക്കും, സഹായം പിന്നാലെയെത്തും- ട്രംപ്!! ഇറാനിലെ പ്രതിഷേധങ്ങളിൽ ‘വിദേശ അട്ടിമറി’, കടുത്ത മുന്നറിയിപ്പുമായി റഷ്യ

മറുപണി-കൊടുത്ത്-ശ്രീനാദേവി-കുഞ്ഞമ്മ!!-യുവതി-തനിക്കെതിരേ-പരാതി-നൽകിയത്-വ്യാജ-ഉള്ളടക്കത്തോടെ…-മുഖ്യമന്ത്രിക്ക്-പരാതി-നൽകി-പത്തനംതിട്ട-ജില്ലാ-പഞ്ചായത്തംഗം

മറുപണി കൊടുത്ത് ശ്രീനാദേവി കുഞ്ഞമ്മ!! യുവതി തനിക്കെതിരേ പരാതി നൽകിയത് വ്യാജ ഉള്ളടക്കത്തോടെ… മുഖ്യമന്ത്രിക്ക് പരാതി നൽകി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വൈശാലിക്ക് വന്‍ വരവേല്‍പ്പ്
  • സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും
  • ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്
  • ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം
  • ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.