സ്വവര്‍ഗാനുരാഗം മനോരോഗമാണ്, അത് ചികിത്സിക്കുക തന്നെ വേണം, ഗേയായാലും ലെസ്ബിയനായാലും ഞാന്‍ അംഗീകരിക്കില്ല, വിവാദ പരാമര്‍ശവുമായി കെ എം ഷാജി
കോഴിക്കോട്: സ്വവര്‍ഗാനുരാഗം മനോരോഗമാണെന്നും ചികിത്സിക്കണമെന്നും മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. ശാരീരിക ഇച്ഛ നടപ്പാക്കാനുള്ളതല്ല മനുഷ്യ സമൂഹമെന്നും കെ എം ഷാജി പറഞ്ഞു. ‘ലിംഗപ്രശ്‌നവുമായി...









