ലീഗ് ശ്രമിക്കുന്നത് മതവിദ്വേഷം പരത്താൻ, മുസ്ലിങ്ങളെ ഈഴവർക്കെതിരെ തിരിക്കുന്നു!! ശരിയും തെറ്റും സിപിഐ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യണം, സിപിഐ നിലപാട് മുന്നണിയിൽ അനൈക്യമെന്ന തോന്നലുണ്ടാക്കി, ശബരിമലയിൽ സർക്കാർ നിലപാട് ആത്മാർഥതയോടെയുള്ളത്- വീണ്ടും സിപിഐയ്ക്കും ലീഗിനുമെതിരെ വെള്ളാപ്പള്ളി
ആലപ്പുഴ: സിപിഐയ്ക്കും ലീഗിനുമെതിരെ വീണ്ടും ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണത്തിലിരുന്നപ്പോൾ ലീഗ് സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ചോദിച്ച വെള്ളാപ്പള്ളി നടേശൻ...









