സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച് 63 കാരന്‍, തിരക്കുള്ള ബസില്‍ കയറി പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നത് പതിവ്
കൽപകഞ്ചേരി: തിരൂർ – വളാഞ്ചേരി റൂട്ടിലെ സ്വകാര്യ ബസിൽ വിദ്യാർഥിനിയെ കയറിപ്പിടിച്ച 63 കാരൻ അറസ്റ്റിൽ. പൊന്നാനി എരമംഗലം സ്വദേശി പാന്തല്ലൂർ അഷ്‌റഫിനെയാണ് കൽപകഞ്ചേരി ഇൻസ്‌പെക്ടർ കെ....









