സിഗ്‌നലിൽ നിർത്തിയിട്ടിരുന്ന ബൈക്ക് അമിത വേഗത്തിലെത്തിയ ലോറി ഇടിച്ചുതെറുപ്പിച്ചു, തെറിച്ചുവീണ യുവാവിന്റെ വലതു കൈയ്ക്ക് മുകളിൽ കൂടി ലോറി കയറിയിറങ്ങി വലത് കൈ അറ്റു!! അപകടത്തിൽപ്പെട്ടത് അടുത്തമാസം വിവാഹിതരാകാനിരുന്ന യുവാവും യുവതിയും, യുവതിക്കും ഗുരുതര പരുക്ക്, അപകടം വിവാഹം രജിസ്റ്റർ ചെയ്യാനുള്ള ഒരുക്കത്തിനിടെ!! കടന്നുകളയാൻ ശ്രമിച്ച ലോറി നാട്ടുകാർ പിടികൂടി
പുതുക്കാട്: ദേശീയപാതയിലുണ്ടായ അപകടത്തിൽ പ്രതിശ്രുതവരന്റെ വലതുകൈ അറ്റു. ബൈക്കിലുണ്ടായിരുന്ന വധുവിനും ഗുരുതര പരുക്ക്. പൂങ്കുന്നം പാക്കത്തിൽ (നൗക) ജേക്കബ് ബെഞ്ചമിന്റെ മകൻ മോട്ടി ജേക്കബ് (34), ഡൽഹി...









