തച്ചനാട്ടുകര പഞ്ചായത്തിൽ ബിജെപി മൂന്ന് വോട്ടിന് തോറ്റതിനു പിന്നിൽ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയുടെ ഭർത്താവ്, യുവമോർച്ച നേതൃസ്ഥാനത്തുനിന്ന് പുറത്താക്കി ബിജെപി
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരേ ബലാത്സംഗ പരാതിനൽകിയ യുവതിയുടെ ഭർത്താവിനെ ബിജെപി പുറത്താക്കി. യുവമോർച്ച നേതൃസ്ഥാനത്തുനിന്നാണ് ഇയാളെ നീക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളുടെ...









