പാർട്ടി എന്നോട് എന്ത് പറഞ്ഞുവെന്നത് എനിക്കും പാർട്ടിക്കും മാത്രം അറിയുന്ന കാര്യങ്ങളല്ലേ? സഹോദരിമാർ രണ്ടു പേരും മത്സരിക്കാനില്ല, മത്സരിക്കണമെന്ന് എന്നോട് പറഞ്ഞിട്ടുമില്ല!! തനിക്കും സഹോദരിമാർക്കുമിടയിൽ എന്തോ പ്രശ്നമുണ്ടെന്നു വരുത്തി തീർക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാന്ന് ഇപ്പോൾ ഉള്ള സംശയം- ചാണ്ടി ഉമ്മൻ
കോട്ടയം: തന്റെ സഹോദരിമാർ മത്സരിക്കണമെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ക്രിസ്തുമസിന്റെ സമയത്തും പിന്നീടും അവരോട് ചോദിച്ചപ്പോഴും മത്സരിക്കാനില്ലെന്നാണ് രണ്ട് പേരും വ്യക്തമാക്കിയിട്ടുള്ളതെന്നും എംഎൽഎ. തന്നോട്...









