വോളിയില്‍ കേരളത്തിന്റെ മിന്നും താരങ്ങള്‍ക്കുപിന്നിലെ ശ്രീദുര്‍ഗ അക്കാദമിയും കോച്ച് ശിവകുമാറും
കോഴിക്കോട്: ഇന്ത്യന്‍ വോളിബോളിന്റെ പവര്‍ഹൗസാണ് കേരളം. എന്നാല്‍ കേരള വോളിയുടെ പവര്‍ ഹൗസാണ് തൃശൂര്‍ പേരാമംഗലത്തുള്ള ശ്രീദുര്‍ഗ്ഗാ വോളിബോള്‍ അക്കാദമി. ഇത്തവണ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നടക്കുന്ന 72-ാമത്...









